കഴിഞ്ഞ ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സ്(കെകെആര്‍) ജേതാക്കളായത് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഭാരതത്തിന്റെ ആഭ്യന്തര ട്വന്റി20 ചാമ്പ്യന്‍ഷിപ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്ക് കിരീടം നേടിക്കൊടുത്തതും ശ്രേയസ് അയ്യര്‍ തന്നെ. ഈ മികവ് കണ്ടിട്ടാകണം. ഐപിഎലിന്റെ തുടക്കം മുതലുള്ള പഞ്ചാബ് കിങ്‌സ് ഇക്കുറി ശ്രേയസിനെ പൊന്നുംവില കൊടുത്ത് ലേലംകൊണ്ടതും ക്യാപ്റ്റനാക്കിയതും. 2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്ന പേരില്‍ തുടങ്ങിയ പഞ്ചാബ് കിങ്‌സ് ഇതുവരെ ഒരു സീസണിലും ഫൈനലില്‍ പോലും വന്നിട്ടില്ല. ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ് ആണ് ടീം പരിശീലകന്‍
ടീം: ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), പൈല ആവിനാഷ്, നെഹാല്‍ വധേര, പ്രിയാന്‍ഷ് ആര്യ, ഹര്‍ണൂര്‍ സിങ്, മുഷീര്‍ ഖാന്‍, വിഷ്ണു വിനോദ്, ജോഷ് ഇംഗ്ലിസ്, പ്രബ്‌സിമ്രാന്‍ സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ശശാങ്ക് സിങ്, ആരോണ്‍ ഹാര്‍ദീ, അസ്മത്തുല്ല ഒമര്‍സായ്, മാര്‍കോ ജാന്‍സെന്‍, സൂര്യാന്‍ഷ് ഷെഡ്‌ജെ, ലോക്കീ ഫെര്‍ഗ്യൂസന്‍, കുല്‍ദീപ് സെന്‍, വിജയ്കുമാര്‍ വൈശാഖ്, യാഷ് ഠാക്കൂര്‍, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍, പ്രവീണ്‍ ദുബേ, ഹര്‍പ്രീത് ബ്രാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: