Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുള്‍സി ഗബ്ബാഡിന്റെ പരാമര്‍ശങ്ങള്‍ ‘ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെ’ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 09:57 pm IST
in World

ധാക്ക: ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാഡിന്റെ പരാമര്‍ശങ്ങള്‍ ‘ഏതെങ്കിലും തെളിവുകളുടെയോ പ്രത്യേക ആക്‌ഷേപങ്ങളുടെയോ അടിസ്ഥാനത്തിലല്ലെ്’ന്ന് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍. ബംഗ്ലാദേശിനെ ‘ഇസ്ലാമിക ഖിലാഫത്ത്’ എന്ന ആശയവുമായി ബന്ധിപ്പിക്കുന്നത് എണ്ണമറ്റ ബംഗ്ലാദേശികളുടെയും ലോകമെമ്പാടുമുള്ള അവരുടെ സുഹൃത്തുക്കളുടെയും കഠിനാധ്വാനത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് യൂനുസിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് പറയുന്നു.
ഒരു ഇന്ത്യന്‍ ടിവി ചാനലില്‍ തുള്‍സി ഗബ്ബാഡ് നടത്തിയ പ്രസ്താവന ‘ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്‌ക്കും പ്രശസ്തിക്കും ദോഷം വരുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്’ അദ്‌ദേഹം ആരോപിച്ചു. പരമ്പരാഗത ഇസ്ലാം ആചാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമാധാനപരവുമാണ്, തീവ്രവാദത്തിനും ഭീകരതയ്‌ക്കുമെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച ഒരു രാഷ്‌ട്രമാണിത്’.
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡനത്തിനും കൊലപാതകത്തിനും ഇരയാകുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുള്‍സി ഗബ്ബാര്‍ഡ് ചൂണ്ടിക്കാട്ടിയത്.

 

Tags: evidenceRemarksbangladesh govtthulsi gabbarad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് മാനസികരോഗമെന്ന വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

Kottayam

ഭക്ഷ്യവിഷബാധയുണ്ടായ മലയിഞ്ചിപ്പാറ യു.പി.സ്‌കൂളിലെത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ തെളിവെടുത്തു

Kerala

രാജീവരുടെ അറസ്റ്റ് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഡിജിപി

India

മദ്രാസ് ഹൈക്കോടതിയില്‍ ‘എന്തോ കുഴപ്പമുണ്ടെന്ന്’ സുപ്രീം കോടതി, പരാമര്‍ശം കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍

Kerala

യുവതിയുടെ മൊബൈൽ ഫോൺ എസ് ഐ ടി കസ്റ്റഡിയിൽ; രാഹുലിനെതിരായ തെളിവുകള്‍ക്കായി ശാസ്ത്രീയ പരിശോധന നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.