Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേര്‍പിരിയലിന്റെ വേദനയിലും അവര്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുന്നു

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Mar 17, 2025, 04:50 pm IST
in Thiruvananthapuram

കിളിമാനൂര്‍ : രണ്ടു വര്‍ഷം മുതല്‍ 6 വര്‍ഷം വരെ ഒരുമിച്ച് താമസിച്ച് ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞ അഞ്ചുപോരും വേര്‍ പിരിയുന്ന വേദനയിലും ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് പരീക്ഷയെഴുതുകയാണ്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളാണ് അഞ്ചുപേരും. ഹോസ്റ്റലിന്റെ വാര്‍ഡനായ ജയശ്രീക്ക് അന്തേവാസികളായ കുട്ടികളെല്ലാം മക്കള്‍ തന്നെയാണ്.

എ.എസ്.ശ്രീലക്ഷ്മി, ബി.അച്ചു , അഞ്ജന സുരേഷ്, എസ്.എ.ആദിത്യ, എസ്.സച്ചു എന്നിവരാണ് ഇക്കുറി ഹോസ്റ്റലില്‍ നിന്നും പഠിച്ച് പരീക്ഷയെഴുതുന്നത്. കുളത്തൂപുഴ, പോങ്ങനാട്, വാളക്കാട്, കല്ലറ, വര്‍ക്കല കിഴക്കേപുരം എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍. ആദിത്യ കഴിഞ്ഞ 6 വര്‍ഷമായി ഇവിടെ താമസിച്ച് പഠിക്കുമ്പോള്‍ മറ്റുള്ളവര്‍ പിന്നീട് ഇവിടെ എത്തി താമസിച്ച് പഠിക്കുന്നവരാണ് .4 പേര്‍ കിളിമാനൂര്‍ മോഡല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സച്ചു കിളിമാനൂര്‍ ആര്‍ആര്‍വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലുമാണ് പരീക്ഷ എഴുതുന്നത്. നൂറു ശതമാനം വിജയപ്രതീക്ഷയിലാണ് കുട്ടികള്‍ അപ്പോഴും ഒന്നിച്ചുണ്ട് ,ഒന്നിച്ചുറങ്ങി കളിയും ചിരിയുമായി കഴിഞ്ഞ കുട്ടികള്‍ക്ക് പരീക്ഷയുടെ അവസാന ദിവസം വേര്‍ിരി യുന്നതിന്റെ നൊമ്പരം ഉള്ളിലുണ്ട് . ഈ മാസം 26 നടക്കുന്ന ബയോളജി പരീക്ഷയോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. അതോടെ ഇവര്‍ വിമ്പുന്ന മനസുമായി വേര്‍ പിരിയും.

ജോലിയുടെ ഭാഗമായി ചാത്തന്നൂരില്‍ നിന്നും എത്തിയ വാര്‍ഡന്‍ ജയശ്രീക്കും കുട്ടികളുടെ വേര്‍പിരിയല്‍ നൊമ്പരമാണ്. 30 തോളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. എല്ലാവരോടും സ്വന്തം മകളോടെന്നപോലെതന്നെയാണ് ജയശ്രീ പെരുമാറുന്നത്. ജോലിയാണെങ്കിലും ജീവിതത്തിന്റെ വലിയൊരു സമയം ഹോസ്റ്റലില്‍ തന്നെയാണവര്‍ ചിലവഴിക്കുന്നത്.

Tags: Pre metric hostelExaminationKilimanoorpain of separation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.