Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അരവിന്ദം ദേശീയ ഹ്രസ്വചിത്രോത്സവം: സമാപനം ഗംഭീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 09:56 am IST
in Entertainment
അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം എം.എന്‍. അനിത, ദേവസേന എം.എന്‍, പത്മജ പി. എന്നിവര്‍ സംവിധായകന്‍ ശ്യാമപ്രസാദില്‍ നിന്ന് സ്വീകരിക്കുന്നു

അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം എം.എന്‍. അനിത, ദേവസേന എം.എന്‍, പത്മജ പി. എന്നിവര്‍ സംവിധായകന്‍ ശ്യാമപ്രസാദില്‍ നിന്ന് സ്വീകരിക്കുന്നു

കോട്ടയം: അനശ്വര സംവിധായകന്‍ ജി. അരവിന്ദനെ സ്മരിച്ചും പ്രതിഭകളെ ആദരിച്ചും അഭിനന്ദിച്ചും അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു. സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ വിഖ്യാത സംവിധായകന്‍ ശ്യാമപ്രസാദ് സമാപന സമ്മേളനത്തില്‍ സമ്മാനിച്ചു. ജനറല്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷ് മധു സംവിധാനം ചെയ്ത മൊളഞ്ഞിയും പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ സംവിധാനം ചെയ്ത മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടറും പങ്കിട്ടു.

പ്രതീക് രാജേന്ദ്ര ശ്രീവാസ്തവയാണ് മികച്ച സംവിധായകന്‍. മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടറിലൂടെ മോഹന്‍ ആഗശേ മികച്ച നടനായി. മികച്ച നടിക്കുള്ള പുരസ്‌കാരം മൊളഞ്ഞിയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ശ്രീജ കെ.വി, എം.എന്‍. അനിത, ദേവസേന എം.എന്‍., പത്മജ പി. എന്നിവര്‍ പങ്കിട്ടു. എഡിറ്റര്‍ പീയുഷ് ഠാക്കൂര്‍ (ദ ഫസ്റ്റ്), ഛായാഗ്രാഹകന്‍ അശോക് മീന (സ്‌കൈവാര്‍ഡ്), തിരക്കഥ മഹേഷ് മധുവും ശര്‍മില്‍ ശിവരാമനും (മൊളഞ്ഞി) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.

ക്യാമ്പസ് വിഭാഗത്തില്‍ ഉത്സവ് സംവിധാനം ചെയ്ത ദ സെന്റ് ഓഫ് തുളസി മികച്ച ചിത്രമായി. മികച്ച സംവിധായകന്‍ നിഖില്‍ രാജേന്ദ്ര ശിന്‍ഡെ (ഡംപ്യാര്‍ഡ്), നടന്‍ പരമേശ്വരന്‍ കുരിയാത്തി (വാസു), നടി അശ്വതി രാമദാസ് (ബര്‍സ), എഡിറ്റര്‍ ചൈതന്യ വി. ഷേംബേക്കര്‍ (ഡംപ്യാര്‍ഡ്), ഛായാഗ്രാഹകന്‍ അഭിഷേക് സെയ്നി (ദ സെന്റ് ഓഫ് തുളസി), തിരക്കഥ നിപിന്‍ നാരായണന്‍ (ആ ദിവസത്തിന്റെ ഓര്‍മ്മയ്‌ക്ക്).

സാമൂഹിക ഉത്തരവാദിത്തത്തിനുള്ള പ്രത്യേക പുരസ്‌കാരം അരിവരസെന്‍ സംവിധാനം ചെയ്ത മണ്‍ ആശൈ നേടി.

Tags: Aravindam National Short Film FestivalDirector Syamaprasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരവിന്ദന്‍, 'വാസ്തുഹാര'യില്‍ നിന്ന്‌
Main Article

ജി. അരവിന്ദന്റെ സിനിമകള്‍ എന്നും പ്രശോഭിതമാം സ്‌നേഹത്തുടിപ്പുകള്‍

മൊളഞ്ഞി ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും
Entertainment

തമ്പില്‍ തിളങ്ങി മൊളഞ്ഞി; ഗ്രാമീണ ജീവിതം പറഞ്ഞ് നേടിയത് മൂന്ന് അവാര്‍ഡുകള്‍

ജനറല്‍ വിഭാഗത്തിലെ മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ അവാര്‍ഡുകള്‍ നേടിയ മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ പുരസ്‌കാരം സ്വീകരിക്കുന്നു
Entertainment

സാമൂഹികവും കലാപരവുമായ ഉത്തരവാദിത്തത്തോടെ സിനിമകള്‍ നിര്‍മിക്കണം: ശ്യാമപ്രസാദ്

Vicharam

കൊച്ചു സിനിമകളുടെ തമ്പ്; അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന് ഇന്ന് തുടക്കം

Entertainment

അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കോട്ടയത്ത് 14ന് തുടങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.