Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സാമൂഹികവും കലാപരവുമായ ഉത്തരവാദിത്തത്തോടെ സിനിമകള്‍ നിര്‍മിക്കണം: ശ്യാമപ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 08:57 am IST
in Entertainment
ജനറല്‍ വിഭാഗത്തിലെ മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ അവാര്‍ഡുകള്‍ നേടിയ മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ പുരസ്‌കാരം സ്വീകരിക്കുന്നു

ജനറല്‍ വിഭാഗത്തിലെ മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ അവാര്‍ഡുകള്‍ നേടിയ മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ പുരസ്‌കാരം സ്വീകരിക്കുന്നു

കോട്ടയം: സാമൂഹികവും കലാപരവുമായ ഉത്തരവാദിത്തത്തോടെ സിനിമകള്‍ നിര്‍മിക്കണമെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. കോട്ടയത്ത് അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും സാങ്കേതിക വിദ്യകളുള്ള തലമുറയിലെ വളര്‍ന്നു വരുന്ന ഷോര്‍ട്ട് ഫിലിം നിര്‍മാതാക്കള്‍ ഭാഗ്യം ചെയ്തവരാണ്. ബഹുമുഖപ്രതിഭയെന്ന് ജി. അരവിന്ദനെ ശ്യാമപ്രസാദ് വിശേഷിപ്പിച്ചു.

തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. സംവിധായകന്‍ വിഷ്ണു മോഹന്‍, കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍, ശബ്ദസംയോജകന്‍ ശരത് മോഹന്‍, നടന്‍ കൃഷ്ണപ്രസാദ്, തമ്പ് ഫിലിം സൊസൈറ്റി സെക്രട്ടറി അഡ്വ.അനില്‍ ഐക്കര, ആര്‍. സാനു എന്നിവര്‍ സംസാരിച്ചു.

കവിയും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവുമായ ഡോ.ജെ. പ്രമീളാദേവി, സംവിധായകന്‍ യദു വിജയകൃഷ്ണന്‍, സംവിധായകന്‍ അഭിലാഷ് എസ്, കവിയും നിര്‍മാതാവുമായ ഡോ.വിഷ്ണു രാജ്, എഴുത്തുകാരനും ഗവേഷകനുമായ അനൂപ് കെ.ആര്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാര്‍ പ്രമുഖ് ജെ. ശ്രീറാം തുടങ്ങിയവര്‍ സന്നിഹിതരായി.

Tags: Aravindam National Short Film FestivalSyamaprasadFilms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തൂവാനത്തുമ്പികള്‍ അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി സ്റ്റാന്‍ലി അന്തരിച്ചു,

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

Entertainment

മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും

അരവിന്ദന്‍, 'വാസ്തുഹാര'യില്‍ നിന്ന്‌
Main Article

ജി. അരവിന്ദന്റെ സിനിമകള്‍ എന്നും പ്രശോഭിതമാം സ്‌നേഹത്തുടിപ്പുകള്‍

അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം എം.എന്‍. അനിത, ദേവസേന എം.എന്‍, പത്മജ പി. എന്നിവര്‍ സംവിധായകന്‍ ശ്യാമപ്രസാദില്‍ നിന്ന് സ്വീകരിക്കുന്നു
Entertainment

അരവിന്ദം ദേശീയ ഹ്രസ്വചിത്രോത്സവം: സമാപനം ഗംഭീരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.