Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൗ ജിഹാ​ദിൽപ്പെട്ട് നരകിച്ച 927 കുട്ടികളെ ഞാൻ രക്ഷിച്ചിട്ടുണ്ട്: ജസ്റ്റിന്‍ പള്ളിവാതുക്കല്‍; മറ്റൊരു 36 കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല

കഴിഞ്ഞ നാലര അഞ്ച് വര്‍ഷത്തിനിടയില്‍ 927 കുട്ടികളെ താന്‍ ലൗ ജിഹാദില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വെളിപ്പെടുത്തി. ഇതിനെ ലവ് ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. മുസ്ലിം യുവാക്കളുമായി പ്രണയത്തില്‍പ്പെട്ട അന്യസമുദായത്തില്‍പെട്ട പെണ്‍കുട്ടികളുടെ എണ്ണമാണ് താന്‍ പറയുന്നതെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Mar 16, 2025, 11:40 pm IST
in India
ജസ്റ്റിന്‍ പള്ളിവാതുക്കല്‍ (ഇടത്ത്)

ജസ്റ്റിന്‍ പള്ളിവാതുക്കല്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കഴിഞ്ഞ നാലര അഞ്ച് വര്‍ഷത്തിനിടയില്‍ 927 കുട്ടികളെ താന്‍ ലൗ ജിഹാദില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വെളിപ്പെടുത്തി. ഇതിനെ ലവ് ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. മുസ്ലിം യുവാക്കളുമായി പ്രണയത്തില്‍പ്പെട്ട അന്യസമുദായത്തില്‍പെട്ട പെണ്‍കുട്ടികളുടെ എണ്ണമാണ് താന്‍ പറയുന്നതെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

927 കുട്ടികളെ തനിക്ക് ലവ് ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചു. മറ്റ് 36 കുട്ടികളെ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിയ പ്രവര്‍ത്തകനാണ് താനെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍.പറയുന്നു.

ഇതിലെ രീതി ഏതാണ്ട് ഇങ്ങിനെയാണ്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കിയ ശേഷം മുസ്ലിം യുവാവ്  പ്രത്യേകമായ ഒരു അവസ്ഥയില്‍ പെണ്‍കുട്ടിയെ എത്തിക്കുന്നു. പിന്നീട് റേപ് ചെയ്യുന്നു. അതിന് ശേഷം മതം മാറിവന്നാല്‍ താന്‍ സ്വീകരിക്കാമെന്ന് അവര്‍ പറയും. അതോടെ മാതാപിതാക്കളും കുട്ടിയും നിസ്സഹായരാകും.  പക്ഷെ ഒരു കുട്ടിക്ക് ഇവര്‍ പഠിക്കാന്‍ കൊടുത്ത പുസ്തകത്തില്‍ എങ്ങിനെയാണ് മതപരമായ കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിനെ പേരില്‍ മതപരിവര്‍ത്തനം എന്ന വാക്ക് ഉള്‍പ്പെടെ ചേര്‍ത്ത് അയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ഇതില്‍ അടുത്ത നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ ഇരകളോ മാതാപിതാക്കളോ കേസുമായി മുന്നോട്ട് വരാതിരിക്കുന്നത് തങ്ങളുടെ മക്കളെ എങ്ങിനെയെങ്കിലും ഈ പ്രണയക്കെണിയില്‍ നിന്നും രക്ഷിച്ചെടുക്കണമെന്ന് മാത്രം കരുതുന്നതുകൊണ്ടാണെന്നും ജസ്റ്റില്‍ പള്ളിവാതുക്കല്‍ പറയുന്നു.

Tags: #JustinPallivathukkal#LoveJihad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

India

ഭർത്താവിനെയും , മക്കളെയും ഉപേക്ഷിച്ച് സ്വർണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടി : കൊണ്ടുപോയത് മതംമാറ്റാൻ ; ഒടുവിൽ രക്ഷപെടുത്താനെത്തിയത് ഭർത്താവ്

Kerala

കോയാ കോളിംഗ്; വ്യത്യസ്തമായ ഒരു സംവാദം

ലവ് ജിഹാദിന്‍റെ ഇരയായി അനുഭവിക്കേണ്ടിവന്ന ക്രൂരമായ അനുഭവങ്ങള്‍ വിവരിച്ച് പൊട്ടിക്കരയുന്ന മിസിസ് ഇന്ത്യ സൗന്ദര്യമത്സര വിജയി റിനിമ ബോറ
India

മിസിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ വിജയി റിനിമാ ബോറ ലവ് ജിഹാദിന്റെ ഇര; ‘മുസ്ലിം ഭര്‍ത്താവ് മതം മാറ്റി, ബീഫ് തീറ്റിച്ചു, ക്രൂരമായി തല്ലിച്ചതച്ചു’

Kerala

മാധവിക്കുട്ടിയുടെ മതം മാറ്റവും ലൗ ജിഹാദ് തന്നെയെന്ന ആരോപണവുമായി കാസ

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies