Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താൻ 45 മണിക്കൂർ ഉപവസിച്ചെന്ന് ലെക്‌സ് ഫ്രിഡ്മാന്‍ ; ഹിന്ദുമതം കേവലം ആചാരങ്ങളല്ല, മറിച്ച് ജീവിതത്തെ തന്നെ നയിക്കുന്ന തത്ത്വചിന്തയാണെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 11:25 pm IST
in India

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തിനായി രണ്ടുദിവസത്തോളം ഉപവാസമിരുന്നെന്ന് പോഡ്കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്മാന്‍. മോദിയുമായുള്ള സംഭാഷണത്തിനിടെയാണ് ഫ്രിഡ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. അഭിമുഖത്തിനായി കഴിഞ്ഞ 45 മണിക്കൂറായി താന്‍ ഉപവാസത്തിലാണെന്നും , ഗായത്രിമന്ത്രം സ്വായത്തമാക്കിയെന്നും ഫ്രിഡ്മാന്‍ പറഞ്ഞത്.

ഉപവാസത്തെക്കുറിച്ച് മോദിയോടുള്ള ചോദ്യത്തിന്‌ മുമ്പ് ആമുഖമായാണ് ഫ്രിഡ്മാന്‍, തന്റെ കാര്യവും വെളിപ്പെടുത്തിയത്. ‘ഞാന്‍ ഇപ്പോള്‍ ഉപവാസത്തിലാണ്. ഏതാണ്ട് രണ്ടുദിവസമായി, 45 മണിക്കൂര്‍. ഞാന്‍ വെള്ളം മാത്രമേ കുടിച്ചിട്ടുള്ളൂ, ഭക്ഷണം കഴിച്ചിട്ടില്ല. ഈ അഭിമുഖത്തോടുള്ള ആദരസൂചകമായാണത്, ശരിയായ മാനസിക നിലയിലേക്കും ആത്മീയതലത്തിലേക്കുമെത്താനാണ് ഉപവാസം അനുഷ്ഠിച്ചത്’, ഫ്രിഡ്മാന്‍ പറഞ്ഞു.

‘നിങ്ങള്‍ ദിവസങ്ങളോളം ഉപവാസമിരിക്കാറുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്തിനാണ് ഉപവസിക്കുന്നതെന്നും അപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്നും പറയാമോ’, എന്നായിരുന്നു മോദിയോട് ഫ്രിഡ്മാന്റെ ചോദ്യം.

‘നിങ്ങള്‍ ഉപവസിക്കുകയാണ് എന്നറിഞ്ഞത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അതിനേക്കാളേറെ എന്നോടുള്ള ബഹുമാനാര്‍ഥമാണ് നിങ്ങള്‍ അങ്ങനെ ചെയ്യുന്നത് എന്നത് ആശ്ചര്യംവര്‍ധിപ്പിക്കുന്നു. അതിന് നിങ്ങളോട് ആഴത്തിലുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു’, എന്ന് ആമുഖമായി പറഞ്ഞശേഷം മോദി, ഫ്രിഡ്മാന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു.

ഇന്ത്യയിൽ, മതപാരമ്പര്യങ്ങൾ ദൈനംദിന ജീവിതവുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ഹിന്ദുമതം കേവലം ഒരു കൂട്ടം ആചാരങ്ങളല്ല, മറിച്ച് ജീവിതത്തെ തന്നെ നയിക്കുന്ന ഒരു തത്ത്വചിന്തയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ്, മനുഷ്യത്വം എന്നിവ ഉയർത്തുന്നതിനും, സ്വയം അച്ചടക്കവും സന്തുലിതാവസ്ഥയും വളർത്തിയെടുക്കുന്നതിനുള്ള ഒരു ഉപകരണമായി വർത്തിക്കുന്നതിനും ഇന്ത്യൻ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന നിരവധി പാതകളിൽ ഒന്നാണ് ഉപവാസം.നമ്മുടെ സുപ്രീം കോടതി ഒരിക്കൽ ഹിന്ദുമതത്തിന് ഒരു മികച്ച വ്യാഖ്യാനം നൽകി.

ഹിന്ദുമതം ആചാരങ്ങളെയോ ആരാധനാ രീതികളെയോ കുറിച്ചല്ല, മറിച്ച് അത് ഒരു ജീവിതരീതിയാണെന്നും ജീവിതത്തെ തന്നെ നയിക്കുന്ന ഒരു തത്ത്വചിന്തയാണെന്നും അവർ പ്രസ്താവിച്ചിട്ടുണ്ട്. ചിലപ്പോൾ ഉപവാസം അച്ചടക്കം വളർത്തിയെടുക്കാനുള്ള ഒരു മാർഗമാണെന്ന് ഞാൻ കാണുന്നു.ഉപവാസം തന്നെ ഒരിക്കലും മന്ദഗതിയിലാക്കിയിട്ടില്ല; പകരം, അത് പലപ്പോഴും ഉൽപ്പാദനക്ഷമതയും ചിന്തയുടെ വ്യക്തതയും വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Tags: modiLex Fridmaninterviewing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.