Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലിയെ തല്ലിക്കൊഴിക്കാന്‍ ട്രോളന്മാര്‍

ദിലീപ് പഴയ കോമഡി ട്രാക്കിലേക്ക് തിരിച്ചുവന്ന് ഹിറ്റടിക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സ് ആന്‍റ് ഫാമിലിയെ തല്ലിക്കൊഴിക്കാന്‍ സോഷ്യല്‍ മീഡിയയില്‍  ട്രോളന്മാരുടെ അഴിഞ്ഞാട്ടം. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 08:04 pm IST
in Mollywood, Entertainment

കൊച്ചി: ദിലീപ് പഴയ കോമഡി ട്രാക്കിലേക്ക് തിരിച്ചുവന്ന് ഹിറ്റടിക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സ് ആന്‍റ് ഫാമിലിയെ തല്ലിക്കൊഴിക്കാന്‍ സോഷ്യല്‍ മീഡിയയില്‍  ട്രോളന്മാരുടെ അഴിഞ്ഞാട്ടം.

ദിലീപിന്റെ ശരീരഭാഷ പഴയതാണെന്നാണ് ഇവരുടെ ഒരു കുറ്റപ്പെടുത്തല്‍. അപ്പോള്‍ രജനീകാന്ത് കഴിഞ്ഞ 50 വര്‍ഷമായി പിന്തുടരുന്നത് ഒരേ മാനറിസമാണ്. വായുവില്‍ എറിയുന്ന സിഗരറ്റ് കൃത്യമായി ചുണ്ടിനിടയില്‍ എത്തിക്കുന്ന സ്റ്റൈലും  വില്ലന്റെയോ കൂടെ നില്‍ക്കുന്ന കോമേഡിയന്റെയോ ദേഹത്ത് വിരല്‍ ഉരസി തീവരുത്തി ചുണ്ടിലെ സിഗരറ്റിന് തീകൊളുത്തുന്നതും അദ്ദേഹത്തിന്റെ തനതായ ഡയോലോഗ് പറച്ചില്‍ രീതിയും എല്ലാം അന്നും ഇന്നും ഒരുപോലെയാണ്. അതുപോലെ തന്നെയാണ് ദിലീപിന്റെ തമാശകളും. അതുകൊണ്ടാണ് ദിലീപ് സിനിമകള്‍ ഇന്നും ചാനലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. എല്ലാം മറന്ന് ഒന്ന് ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിധിയാണ് ദിലീപ് സിനിമകള്‍. ഇപ്പോള്‍ അദ്ദേഹത്തെ തകര്‍ത്തെറിയാനാണ് ശ്രമം നടക്കുന്നത്.

പ്രിന്‍സ് ആന്‍റ് ഫാമിലി ഭ,ഭ,ബ എന്ന സിനിമയിലെ ആദ്യഗാനത്തിനെതിരെ എന്തൊക്കെ ട്രോളുകളായിരുന്നു. പക്ഷെ ഗാനം പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. അഫ്സല്‍ ദിലീപിന് വേണ്ടി മനസ്സറിഞ്ഞ് പാടിയ ഗാനമാണ് ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം. . ഈ ഗാനത്തിനെ ഇഷ്ടപ്പെട്ട് ചിലര്‍ എഴുതിയ നല്ല കമന്‍റുകള്‍ ചേര്‍ത്ത് നിര്‍മ്മാതാക്കള്‍ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അതില്‍ ദിലീപിനെ വിമര്‍ശിച്ച ഒരു കമന്‍റും ഉണ്ടായിരുന്നതിന്റെ പേരിലാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആര്‍ത്തട്ടഹസിക്കുന്നത്. ഇതിന് പിന്നിലും കേരളത്തിലെ ചില പ്രത്യേകജനുസ്സില്‍ പെട്ട ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവരാണ് ട്രോളന്മാര്‍ക്ക് വേണ്ട വിഭവം ഒപ്പിച്ചുകൊടുക്കുന്നത്.

സമീപകാലത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് ദിലീപ്. പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന പല ചിത്രങ്ങളും തിയേറ്ററില്‍ വന്‍ പരാജയമായി മാറി. 2017 ല്‍ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ഒരു ഹിറ്റ് ചിത്രവും ദിലീപിന്‍റേതായി ഉണ്ടായിട്ടില്ല. അതില്‍ നിന്നും പുറത്തുകടക്കാന്‍ ആത്മാര്‍ത്ഥശ്രമം നടത്തുകയാണ് താരം. ‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ (ഭയം, ഭക്തി, ബഹുമാനം) യില്‍ അഥിതി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.ഉര്‍വ്വശിയും ബിന്ദുപണിക്കറും സിനിമയ്‌ക്ക് മിഴിവേകാന്‍ എത്തുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം അഫ്സല്‍ ചിത്രത്തില്‍ പാടുന്നുണ്ട്. അങ്ങിനെ വിജയത്തിനുള്ള ഫോര്‍മുലകള്‍ എല്ലാം എടുത്തുപ്രയോഗിക്കുന്നതിനിടയിലാണ് താരത്തിനെ ട്രോളി കൊല്ലാന്‍ ശ്രമം ചില ലോബികള്‍ ശ്രമം നടത്തുന്നത്.

‘കഴിഞ്ഞ കുറച്ചുകാലം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ എല്ലാം നിങ്ങള്‍ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാന്‍ തന്നെ മറന്നുപോയ അവസ്ഥയായി’- എന്ന് ദിലീപ് ഈയിടെ വേദനയോടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞാന്‍ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാന്‍ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്‌ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആളുകള്‍. വലിയ കമ്പനികളുടെ സിഇഒമാർ വരെ നമ്മളോട് സംസാരിക്കുമ്പോള്‍ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളില്‍ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മള്‍ നോർമലാകും, നമ്മള്‍ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതല്‍ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാല്‍ വീണ്ടും ചാടി എഴുന്നേല്‍ക്കുന്നത് ആ ഒരു എനർജിയിലാണ്. ‘- ദിലീപ് പറയുന്നു.

Tags: ListinstephenPrinceandfamilybhabhabaMohanlalCameodileepUrvashiPrinceandfamilyAfzalBinduPanickerActorDileep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

Kerala

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ളവർക്ക് നോട്ടീസ്; സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

Entertainment

പെൺമക്കളെ കൂട്ടുപിടിച്ച് ദിലീപും മനോജും ചെയ്തത് ഒരേ കാര്യം;നിരന്തരം മാനസീക പീഡനം, എങ്ങനെ സുഹൃത്തായി കാണും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.