Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധർമ്മത്തെ അവഹേളിച്ചവർക്ക് ഹോളി മറുപടി നൽകി ; ദീപാവലി, മഹാകുംഭം എന്നിവ തടസപ്പെടുത്താൻ ദുഷ്ടശക്തികൾ കിടഞ്ഞ് പരിശ്രമിച്ചിട്ടുണ്ട് : യോഗി ആദിത്യനാഥ്

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ ശാന്തിനികേതനിലെ സോണാജ്ഹുരി ഹാത്തിൽ ഹോളി ആഘോഷങ്ങൾ നിരോധിച്ചതായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപ്പിച്ചതിന് തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് യോഗിയുടെ ഈ പരാമർശം. നേരത്തെ ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 06:57 am IST
in India

ലഖ്‌നൗ : രാജ്യത്തെ ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങൾ തടയാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാർ മഹാകുംഭം പോലുള്ള പരിപാടികൾ തടയുന്നത് എങ്ങനെയെന്ന് രാജ്യം കണ്ടിട്ടുണ്ടെന്നും എന്നാൽ ആർക്കും ഈ പാരമ്പര്യം തടയാൻ കഴിഞ്ഞിട്ടില്ല എന്നും യോഗി പറഞ്ഞു. ഗോരഖ്പൂരിൽ നടന്ന ഹോളി മിലാൻ പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ രാജ്യം നൂറുകണക്കിന് വർഷങ്ങളായി അടിമത്തം അനുഭവിച്ചുവെന്നും അധിനിവേശക്കാർ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ഓർമ്മിപ്പിച്ചു.

” ഹോളിയുടെ വിശുദ്ധ ഉത്സവത്തോടനുബന്ധിച്ച് ഗോരഖ്നാഥ് മന്ദിറിൽ സംഘടിപ്പിച്ച ഹോളി മിലാൻ ചടങ്ങിൽ പങ്കെടുത്തു. സനാതന ധർമ്മം ജാതിയുടെ പേരിലും, മതത്തിന്റെയും വിഭാഗത്തിന്റെയും പേരിലും, പ്രദേശത്തിന്റെയും ഭാഷയുടെയും പേരിലും, മഹാ കുംഭമേളയ്‌ക്ക് ശേഷം വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് എപ്പോഴും പ്രചരിപ്പിക്കുന്നവർക്ക്, ഹോളി അവർക്ക് ഒരു മറുപടിയും നൽകിയിട്ടുണ്ട്. ഇന്ന് സനാതന ധർമ്മത്തിന്റെ എല്ലാ അനുയായികളും പരസ്പരം കെട്ടിപ്പിടിക്കുകയും നിറങ്ങളും ഗുലാലുകളും പ്രയോഗിക്കുകയും ചെയ്യുന്നു, ഇതാണ് ഞങ്ങളുടെ ശക്തി,”- അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ ശാന്തിനികേതനിലെ സോണാജ്ഹുരി ഹാത്തിൽ ഹോളി ആഘോഷങ്ങൾ നിരോധിച്ചതായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപ്പിച്ചതിന് തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് യോഗിയുടെ ഈ പരാമർശം.

നേരത്തെ ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. ജനങ്ങൾ ഐക്യപ്പെട്ടാൽ മാത്രമേ ഇന്ത്യ വികസിക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യമുണ്ടെങ്കിൽ ഇന്ത്യ വികസിത രാഷ്‌ട്രമാകുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണെന്നും ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.

ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്തെ ഹോളിക ദഹന സ്ഥലത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹോളി ആഘോഷം ആരംഭിച്ചത്.

Tags: festivalYogi Adityanathsanatan DharmaHoliutharpradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.