Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുട്ടികളില്‍ ആത്മീയത വളര്‍ത്തണം

റോയി വര്‍ഗീസ് ഇലവുങ്കല്‍ by റോയി വര്‍ഗീസ് ഇലവുങ്കല്‍
Mar 14, 2025, 10:55 am IST
in Vicharam, Article

വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതോടൊപ്പം മൂല്യബോധവും സാന്‍മാര്‍ഗിക തത്വങ്ങളും വളര്‍ത്തിയെടുക്കുന്നതിനും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം കൂടി ഉറപ്പാക്കണം. ഇതിനായി കുട്ടികളുടെ ആത്മീയ ഭാവം വളര്‍ത്തിയെടുക്കാന്‍ സൗകര്യം ഒരുക്കണം.

മതഗ്രന്ഥങ്ങളിലെ മൂല്യങ്ങള്‍ സ്വായത്തമാക്കുന്നതിനും അതിലൂടെ സൃഷ്ടാവിനോടും സമ സൃഷ്ടികളോടും സ്‌നേഹവും കരുണയും കാട്ടുന്നതിനുള്ള സൗകര്യം ഒരുക്കണം. എല്ലാവരും സമൂഹത്തില്‍ തുല്യരാണെന്നും അവരെ ചേര്‍ത്തു പിടിക്കാനും കരുതാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നുമുള്ള ബോധ്യം വളര്‍ത്തിയെടുക്കാനും ഭവനങ്ങളിലും വിദ്യാലയങ്ങളിലും സൗകര്യം ഒരുക്കണം. അതിനായി മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിന് രാവിലെയും വൈകുന്നേരങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായുംസമയം വേര്‍തിരിച്ച് നല്‍കുകയും കൃത്യതയോടെ എല്ലാ സമയങ്ങളിലും വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അതുപോലെ മത സ്ഥാപനങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളിലൂടെ മൂല്യങ്ങളും നല്ല ശീലങ്ങളും വളര്‍ത്തുന്നതിനും സമ സൃഷ്ടികളോട് സ്‌നേഹവും കാരുണ്യവും ഐക്യവും സാഹോദര്യഭാവവും വളര്‍ത്തുന്നതിനും സൗകര്യം ഒരുക്കണം. ഈ കാര്യങ്ങളില്‍ മാതാപിതാക്കളും ഗുരുക്കന്മാരും മടികൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളില്‍ യഥാസമയങ്ങളില്‍ വ്യാപൃതരായാല്‍ കുട്ടികളില്‍ ദേഷ്യവും പകയും അക്രമവാസനയും ഒഴിവാകുകയും സ്വഭാവത്തില്‍ കാതലായ മാറ്റം സംഭവിക്കുകയും ചെയ്യും. ഒപ്പം വീടുകളിലും വിദ്യാലയങ്ങളിലും സൗഹാര്‍ദ്ദപരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും സ്‌നേഹവും കരുതലും മതിയായ ശിക്ഷണവും നല്‍കിയാല്‍ കുട്ടികള്‍ കഠിന ഹൃദയരാകാതെ മൃദു സ്വഭാവമുള്ളവരായി മാറും.

പൂര്‍വ്വകാലത്തെ ഗുരുശിഷ്യ ബന്ധം വളര്‍ത്തിയെടുത്ത് ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനുള്ള സാഹചര്യം ഒരുങ്ങണം. വീടുകളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ഒറ്റപ്പെടലിന്റെ സാഹചര്യം ഉണ്ടാകരുത്. കുട്ടികളിലെ ഊര്‍ജ്ജം സദ് പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോഗപ്പെടുത്താന്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും കഴിയണം കുട്ടികളിലെ ജന്മസിദ്ധ സര്‍ഗ്ഗാത്മക കഴിവുകളെ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി മാനസിക ഉല്ലാസവും ഉണ്ടാക്കുന്നതിനും സമൂഹത്തിന് പ്രയോജനമുള്ള വ്യക്തിത്വങ്ങള്‍ ആയി വളര്‍ത്തിയെടുക്കാനും രക്ഷിതാക്കളും ഗുരുക്കന്മാരും തയ്യാറാകണം അങ്ങനെ കുട്ടികളിലെ ആത്മീയത ഉണര്‍ത്തി മൂല്യബോധവും സന്മനസ്സും വളര്‍ത്തിയെടുത്താല്‍ കുട്ടികള്‍ നല്ല ശീലം ഉള്ളവരായി സമൂഹത്തിന് ഗുണം ചെയ്യുന്ന പരസ്പരം സ്‌നേഹിക്കുന്ന വ്യക്തികളായി മാറും.

Tags: childrenSpiritualitycultivated
റോയി വര്‍ഗീസ് ഇലവുങ്കല്‍
റോയി വര്‍ഗീസ് ഇലവുങ്കല്‍
റിട്ട.അധ്യാപകന്‍, മുണ്ടിയപ്പള്ളി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.