Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നഗരസഭാ അധ്യക്ഷയ്‌ക്ക് മയക്കുമരുന്ന് മാഫിയ ബന്ധം: ആരോപണം ഉന്നയിച്ച കൗസിലര്‍ക്കെതിരെ സിപിഎം നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 10:48 pm IST
inKerala

അടൂര്‍: നഗരസഭാ അധ്യക്ഷയ്‌ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ കൗസിലര്‍ക്കെതിരെ നടപടിയുമായി സിപിഎം. കൗണ്‍സിലര്‍ റോണി പാണംതുണ്ടിലിനോ് വിശദീകരമം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചു.സി.പി.എം അടൂര്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ അടൂര്‍ നഗരസഭാ അധ്യക്ഷ ദിവ്യാ റെജി മുഹമ്മദിനെതിരെയാണ് റോണി ഗുരുതര ആരോപണം ഉന്നയിച്ചത്. നഗരത്തില്‍ യുവാക്കള്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന മാഫിയകള്‍ക്ക് നഗരസഭാ അധ്യക്ഷ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്നതായിരുന്നു ആരോപണം. നഗരസഭാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പങ്കുവെച്ചത്.
‘അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കടയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ ചെയര്‍പേഴ്‌സണ് ഭയങ്കര ക്യൂര്യോസിറ്റിയാണ്. നിങ്ങള്‍ക്ക് ഇവിടുത്തെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ഞാന്‍ പറയും. അടൂര്‍ ടൗണില്‍ ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിന് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത് ചെയര്‍പേഴ്‌സണും ശിങ്കിടിമാരുമാണ്.’ ശബ്ദ സന്ദേശത്തില്‍ റോണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ റോണി പാണംതുണ്ടില്‍ ഈ കടയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ദിവ്യാ റെജി മറുപടിയും നല്‍കി. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ യോഗത്തില്‍വെച്ച് തര്‍ക്കമുണ്ടായി. നഗരത്തില്‍ ക്യാമറയും വെളിച്ചവും വേണമെന്ന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് റോണി വ്യക്തമാക്കി.
ശബ്ദരേഖ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണം ഉന്നയിച്ചതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും ദിവ്യാ റെജി മുഹമ്മദ് പ്രതികരിച്ചു.
ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധപ്രകടനം നടത്തി.

Tags: drug mafia connections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.