Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു; 3.61 ശതമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 06:46 am IST
in India, Business

ന്യൂദല്‍ഹി: രാജ്യത്തെ വിലക്കയറ്റം (നാണ്യപ്പെരുപ്പം) വീണ്ടും കുത്തനെ കുറഞ്ഞ് 3.61 ശതമാനമായി. ജനുവരിയിലെ നാണ്യപ്പെരുപ്പ നിരക്കായ 4.26ല്‍ നിന്ന് 0.65 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കുതിപ്പ് പകരുന്നതുമാണിത്. സകല മേഖലകളിലും ശക്തമായ ഉണര്‍വുണ്ടായതിന്റെ വ്യക്തമായ പ്രതിഫലനം കൂടിയാണിത്. 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഫെബ്രുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് വിലക്കയറ്റത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറവ് വന്നത്. ഒരു വര്‍ഷത്തിലേറെയായി പച്ചക്കറി വിലകളാണ് നാണ്യപ്പെരുപ്പത്തിന്റെ പ്രധാന ഘടകമായി തുടരുന്നത്. കഴിഞ്ഞ 12 മാസങ്ങളില്‍ ഒന്‍പതിലും പച്ചക്കറി വിലകളില്‍ വര്‍ധനയുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പച്ചക്കറികളുടെ ലഭ്യത മെച്ചപ്പെട്ടതാണ് വില കുറയാനും അതുവഴി നാണ്യപ്പെരുപ്പ നിരക്ക് കുറയാനും കാരണമായത്. മുട്ട, മാംസം, മത്സ്യം, പയര്‍ വര്‍ഗങ്ങള്‍, പാല്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറഞ്ഞു.
നാണ്യപ്പെരുപ്പ നിരക്ക് (വിലക്കയറ്റം) നാല് ശതമാനത്തില്‍ താഴെയാകണമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം. ഇത് അതിലും വളരെക്കുറഞ്ഞതോടെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ബിഐക്ക് അവസരമൊരുങ്ങും.

ബാങ്കുകള്‍ക്ക് നല്കുന്ന വായ്‌പകളുടെ പലിശ (റിപ്പോ നിരക്ക്) ആര്‍ബിഐ കഴിഞ്ഞ മാസം 0.25 ശതമാനം കുറച്ചിരുന്നു. നാണ്യപ്പെരുപ്പം കുറഞ്ഞെന്നും ആര്‍ബിഐയുടെ നാല് ശതമാനമെന്ന ലക്ഷ്യവുമായി ക്രമേണ പൊരുത്തപ്പെടുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.4% ആയിരുന്ന ചില്ലറ വ്യാപാര നാണ്യപ്പെരുപ്പം 2024-25 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ 4.9% ആയി കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

Tags: InflationIndia developed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിലക്കയറ്റം മൂലം ഞെരുങ്ങുന്ന കേരളം

Main Article

പരിഷ്‌കരണ എക്‌സ്പ്രസ് 2025: ഭാരതത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്കുള്ള നിശബ്ദ അടിത്തറ

India

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി (ഇടത്ത്) തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരിവിപണി (നടുവില്‍)
World

അമേരിക്കയെ ഗ്രേറ്റ് ആക്കാനുള്ള ട്രംപിന്റെ മാഗ പദ്ധതി തകരുന്നോ? പണപ്പെരുപ്പം കൂടുന്നു, തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരി വിപണി

Business

പണപ്പെരുപ്പം 2017 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍, സെപ്റ്റംബറില്‍ 1.54%

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.