Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ ചേരി പുനര്‍നിര്‍മ്മാണത്തില്‍ സ്പെഷ്യലിസ്റ്റായി അദാനി; ധാരാവിയ്‌ക്ക് ശേഷം മോട്ടിലാല്‍ നഗര്‍ ചേരി 36000 കോടിക്ക് പുനര്‍നിര്‍മ്മിക്കും

അദാനി ഗ്രൂപ്പ് മഹാരാഷ്‌ട്രയിലെ ചേരി പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സ്പെഷ്യലിസ്റ്റായി മാറുന്നു. മുംബൈ പോലുള്ള ആധുനിക നഗരത്തിന്റെ മുഖം ആഗോള സമൂഹത്തിന്റെ മുന്‍പില്‍ മിനുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വികസിക്കുന്ന ഇന്ത്യയ്‌ക്ക് ഇനി ഇത്തരം ചേരികള്‍ ഭൂഷണമല്ല. ഈ തിരിച്ചറിവില്‍ നിന്നാണ് എക്കാലത്തും മുംബൈ നഗരത്തിന്റെ മുഖത്തെ കറുത്തപാടുകളായ ധാരാവി ഉള്‍പ്പെടെയുള്ള ചേരികള്‍ കാണാന്‍ കൊതിക്കുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 11:53 pm IST
in India
ധാരാവി ചേരി (വലത്ത്)

ധാരാവി ചേരി (വലത്ത്)

മുംബൈ: അദാനി ഗ്രൂപ്പ് മഹാരാഷ്‌ട്രയിലെ ചേരി പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സ്പെഷ്യലിസ്റ്റായി മാറുന്നു. മുംബൈ പോലുള്ള ആധുനിക നഗരത്തിന്റെ മുഖം ആഗോള സമൂഹത്തിന്റെ മുന്‍പില്‍ മിനുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വികസിക്കുന്ന ഇന്ത്യയ്‌ക്ക് ഇനി ഇത്തരം ചേരികള്‍ ഭൂഷണമല്ല. ഈ തിരിച്ചറിവില്‍ നിന്നാണ് എക്കാലത്തും മുംബൈ നഗരത്തിന്റെ മുഖത്തെ കറുത്തപാടുകളായ ധാരാവി ഉള്‍പ്പെടെയുള്ള ചേരികള്‍ കാണാന്‍ കൊതിക്കുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

ധാരാവിയുടെ പുനര്‍വികസന പദ്ധതി നടപ്പാക്കാന്‍ പോകുന്നത് അദാനിയാണ്. ഇതിനുള്ള അവസാനത്തെ തടസ്സവും സുപ്രീംകോടതിവിധിയിലൂടെ നീങ്ങിക്കിട്ടി. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി അദാനിയ്‌ക്ക് കരാര്‍ നല്‍കിയതില്‍ പിഴവുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അദാനിക്ക് കരാര്‍ നല്‍കിയതില്‍ അനീതിയില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. കാരണം ഏറ്റവും കുറഞ്ഞ തുക പറഞ്ഞിരിക്കുന്നത് അദാനി ഗ്രൂപ്പ് ആണ്.

ഇപ്പോഴിതാ ധാരാവിയ്‌ക്ക് പുറമെ, മോട്ടിലാല്‍ നഗര്‍ ചേരിയും വികസിപ്പിക്കുന്ന ചുമതല അദാനിയ്‌ക്ക് ലഭിക്കുകയാണ്. 36000 കോടിയുടേതാണ് ഈ പദ്ധതി. മോട്ടിലാല്‍ നഗര്‍ ഒന്ന്, രണ്ട്, മൂന്ന് ചേരികള്‍ വികസിപ്പിക്കുക എന്നത് മുംബൈയിലെ ഏറ്റവും വലിയ ഭവനനിര്‍മ്മാണ പദ്ധതിയായി മാറുമെന്ന് പറയുന്നു. ഗോറിഗാവോണ്‍ വെസ്റ്റിന്റെ പടിഞ്ഞാറന്‍ സബര്‍ബന്‍ പ്രദേശത്തെ 143 ഏക്കറിലാണ് ഭവനപുനര്‍നിര്‍മ്മാണം ഈ പദ്ധതി പ്രകാരം നടക്കുക. എല്‍ ആന്‍റ് ടി യേക്കാള്‍ മികച്ച തുകയാണ് അദാനി ടെണ്ടറില്‍ വെച്ചത്. കൂടുതല്‍ നിര്‍മ്മാണ ഏരിയയും അദാനി വാഗ്ദാനം ചെയ്തു. ഇതോടെ ഈ കരാറും അദാനിയ്‌ക്ക് കിട്ടും.
മോത്തിലാല്‍ നഗര്‍ വികസിപ്പിക്കാനുള്ള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് മഹാരാഷ്‌ട്ര ഹൗസിങ് ആന്‍റ് ഏരിയ ഡവലപ് മെന്‍റ് സൊസൈറ്റിക്ക് കഴിഞ്ഞ ആഴ്ചയാണ് മുംബൈ ഹൈക്കോടതി അനുമതി നല്‍കിയത്.

Tags: MahrashtraAdaniGautamadaniDharavislumDharavislumredevelopmentMotilalnagarredevelopmentHousingprojectMumbaicity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.