Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യൂട്യൂബില്‍ ട്രെന്‍ഡിംഗായി “ബേബി “

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 12:02 pm IST
in Entertainment

തനിക്ക് കിട്ടിയ കഴിവ് തന്റെ പരിമിതിയായി മാറിയാൽ ഒരു സൂപ്പർ ഹീറോയ്‌ക്ക് എന്ത് സംഭവിക്കും? അതാണ്‌ അനന്തൻ ജി റ്റി സംവിധാനം ചെയ്ത ബേബിയുടെ പ്രമേയം.
പ്രേമലുവിന് ശേഷം ശ്യാം മോഹൻ ബേബി എന്ന ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്ന ചിത്രം വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് യൂട്യൂബിൽ മുന്നേറുന്നത്. ഇത് വരെ ഒരു
ലക്ഷത്തിലധികം കാഴ്ചക്കാരെ യൂട്യൂബിലൂടെ ബേബിക്ക് നേടാൻ സാധിച്ചിട്ടുണ്ട്.

താൻ കാരണം സ്വയമേ ഒറ്റപ്പെടുകയും തന്റെ അച്ഛനെ മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിർത്തുകയും, ഇത്തരത്തിൽ കുഞ്ഞു നാള് തൊട്ടുള്ള കാര്യങ്ങൾ സ്വന്തം സെൽഫ് കോണ്‍ഫിഡന്‍സിനെ  ബാധിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയെ എങ്ങനെ ബാധിക്കും എന്നുള്ളത് വളരെ മികവോടെയാണ് ശ്യാം മോഹൻ അവതരിപ്പിച്ചിരിക്കുന്നത്

കയ്യടക്കത്തോടുള്ള അവതരണമാണ് ബേബിയുടെ പ്രത്യേകത മിന്നൽ മുരളി പോലൊരു സിനിമക്ക് സാധ്യത തന്നുകൊണ്ടാണ് ബേബി അവസാനിക്കുന്നത്.

സ്താനാർത്തി ശ്രീക്കുട്ടൻ, പേരിലൂർ പ്രീമിയർ ലീഗ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ അനൂപ് വി ശൈലജയുടെ ഗംഭീര ഫ്രെയിംസും കഥയുടെ ഫ്ലോ നിലനിർത്തിയുള്ള കൈലാഷ് എ സ് ഭവന്റെ എഡിറ്റിങ്ങും കഥ പറച്ചിലിന് ഗുണകരമായി. സ്താനാർത്തി ശ്രീകുട്ടന്റെ എഴുത്തുകാരിൽ ഒരാൾ കൂടിയായ കൈലാഷ് എസ് ഭവൻ “ബേബി “ യുടെ സംഭാഷണവും നിർവഹിച്ചിരിക്കുന്നു.

കണ്ണൻ നായർ, ഗായത്രി ഗോവിന്ദ്, ജിജോ ജേക്കബ്, ഗായത്രി മയൂര, ശ്രീരംഗ് ഷൈൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മുഖ്യ സംവിധാന സഹായി-കൈലാഷ് എസ് ഭവൻ
പശ്ചാത്തല സംഗീതം- വിഷ്ണു ദാസ്, കലാസംവിധാനം- രാഹുൽ എം ധരൻ, വിശ്വൽ എഫക്ട് – ശ്രീജിത്ത്‌ കലൈയരസ്സ്.ശബ്ദ മിശ്രണം – മനോജ്‌ വൈ ടി,സംഘട്ടനം – റോബിൻ
ചമയം – ദീപു ബാലു ഉപശീർഷകം- അഹലിയ ഉണ്ണികൃഷ്ണൻ

ബേബി ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്

Tags: youtubeWeb SeriesMalayalam MovieMovie BabyBABY Short Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.