Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരു തേജ് ബഹാദൂറിന്റെ തല ഛേദിച്ച ഔറംഗസേബ്…ഗുരുവിന്റെ സ്മരണ പുതുക്കും വേദിയില്‍ ഫഡ്നാവിസ് പ്രഖ്യാപിച്ചു:’ഔറംഗബേസിന്റെ ശവക്കല്ലറ പൊളിക്കും’

സിഖുകാരുടെ ഗുരുവായ ഗുരുതേജ് ബഹാദൂറിന്റെ 300 ആം ജന്മവാര്‍ഷികദിനത്തില്‍ ആണ് മഹാരാഷ്‌ട്രമുഖ്യമന്ത്രി ഫഡ്നാവിസ് ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചത്. പക്ഷെ ഇതിനായി നിയമപരമായ വഴികളാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 09:39 pm IST
in India

മുംബൈ: സിഖുകാരുടെ ഗുരുവായ ഗുരുതേജ് ബഹാദൂറിന്റെ 300 ആം ജന്മവാര്‍ഷികദിനത്തില്‍ ആണ് മഹാരാഷ്‌ട്രമുഖ്യമന്ത്രി ഫഡ്നാവിസ് ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചത്. പക്ഷെ ഇതിനായി നിയമപരമായ വഴികളാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തേടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിതസ്മാരകമാണ് ഇപ്പോള്‍ ഔറംഗസേബിന്റെ ശവകുടീരം. അതിനാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് ഫഡ് നാവിസ് സര്‍ക്കാരിന്റെ നീക്കം.

മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനക്കാരും ഈ ശവകുടീരം പൊളിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. സാംബാജിനഗറിലെ ഗുദാബാദ് എന്ന സ്ഥലത്താണ് ഈ ശവകുടീരം ഇരിക്കുന്നത്. ഒരു ദര്‍ഗയുടെ ഉള്ളിലാണ് ഈ ശവകുടീരം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

സിഖുകാരുടെ ഗുരുവായ ഗുരുതേജ് ബഹാദൂറിന്റെ തലവെട്ടിയത് ഔറംഗസേബ് ആണ്. സിഖുകാരുടെ തലവെട്ടി അത് ഒരു വണ്ടിയില്‍ നിറച്ച് ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം കൊണ്ടുപോയിട്ടുണ്ട്.
കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി വാദിക്കാനാണ് ഗുരുതേജ് ബഹൂദൂര്‍ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് പോയത്. നിങ്ങള്‍ ഗുരുവാണെന്ന് അവകാശപ്പെടുന്നുണ്ടല്ലോ അത് തെളിയിക്കുന്നതിനുള്ള എന്തെങ്കിലും അത്ഭുത പ്രവര്‍ത്തി ചെയ്യൂ എന്ന് ഔറംഗസേബ് ഗുരു തേജ് ബഹാദൂറിനോട് ആവശ്യപ്പെട്ടു. ഗുരു തേജ് ബഹാദൂറില്‍ കഴുത്തില്‍ ഒരു ലിഖിതം നിറച്ച മാലയുണ്ട്. ഈ ലിഖിതം കഴുത്തില്‍ ഉള്ളിടത്തോളം എന്റെ തല ഛേദിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നായിരുന്നു തേജ് ബഹാദൂര്‍ പറഞ്ഞു. ഉടനെ തേജ് ബഹാദൂറിന്റെ തല ഛേദിക്കുകയായിരുന്നു ഔറംഗസേബ്.

ഉദയന്‍ രാജ് ഭോസ്ലെ ശിവജി കുടുംബത്തില്‍ നിന്നും വരുന്ന രാഷ്‌ട്രീയക്കാരനാണ്. ഇദ്ദേഹവും ഔറംഗസേബ് ചക്രവര്‍ത്തിയുടെ ശവക്കല്ലറ പൊളിച്ചുകളയണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.

1705ല്‍ ബീജാപൂര്‍ കോട്ട പിടിക്കുമ്പോഴാണ് ഔറംഗസേബിന് അസുഖമായത്. ബിജാപൂരിലെ കൃഷ്ണാനദിക്കരയിലെ ദേവ് പൂരില്‍ അദ്ദേഹം തളര്‍ന്നിരുന്നു. പിന്നീടാണ് അദ്ദേഹം മരിച്ചത്. മരിയ്‌ക്കുന്ന സമയത്ത് 300 രൂപ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മുഴുവന്‍ തുകയും യുദ്ധത്തിനും ഹിന്ദുക്കളെ കൊല്ലാനും വേണ്ടി ചെലവഴിച്ച യുദ്ധക്കൊതിയനാണ് ഔറംഗസേബ്.

Tags: aurangazebFadnavisEknathshindeGuruTeghBahadurSikhGuruUdayanrajbhosle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചു ; നിർബന്ധിത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടിയെ അമ്മയുടെ യഥാർത്ഥ മതം അനുസരിച്ച് തിരിച്ചറിയും

അതിര്‍ത്തി കാക്കുന്ന റോബോട്ട് (ഇടത്ത്)223 ഏക്കറില്‍ വരുന്ന റോബോട്ടിക്സ്, യുഎവി ഫാക്ടറിയുടെ ഭൂമിപൂജ നിര്‍വ്വഹിയ്ക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയും (വലത്ത്)
India

മരം കോച്ചും തണുപ്പുള്ള ഇന്ത്യയുടെ അതിർത്തി കാക്കാന്‍ റോബോട്ടുകള്‍;1000 കിലോമീറ്റര്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങള്‍;നാഗ്പൂരില്‍ വന്‍പ്രതിരോധകേന്ദ്രം

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

News

മഹാരാഷ്‌ട്ര ബിജെപി മുന്നേറ്റം നഗരത്തിലും ഗ്രാമത്തിലും, 2017 ലേക്കാൾ ഇരട്ടിയായി സീറ്റ്, എണ്ണിക്കഴിഞ്ഞില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.