Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, ലോകത്തിനാകെ വഴികാട്ടുന്ന ജീവിത ദര്‍ശനമാണ്: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 05:20 pm IST
in India

നോയിഡ: ഭാരതം കേവലം ഒരു തുണ്ട് ഭൂമിയല്ല, മറിച്ച് ലോകത്തിനാകെ വഴികാട്ടുന്ന ഒരു ജീവിതദര്‍ശനമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മഹാകുംഭംമേള ഭാരതത്തെ സംബന്ധിച്ച് നിരവധി ആശയമുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളിലൂടെ ഇന്ത്യ പൂര്‍ണമായും ഭാരതമായിത്തീരും, അദ്ദേഹം പറഞ്ഞു. നോയിഡ പഞ്ചശീല ബാലക് ഇന്റര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിമര്‍ശ് ഭാരത് കാ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ഭാരതം ഒരു കാര്‍ഷിക രാജ്യം മാത്രമാണെന്നും ഇവിടെ ഒരു തരത്തിലുള്ള വ്യവസായവും ഇല്ലായിരുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. എഡി 1600ല്‍ ലോകവ്യാപാരത്തില്‍ നമുക്ക് ഏകദേശം 23 ശതമാനം വിഹിതമുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം പുരാതന കാലം മുതല്‍ ഒരു മേഖലയിലും നമ്മള്‍ പിന്നോട്ടായിരുന്നില്ല എന്നതാണ്. എന്നാല്‍ അധിനിവേശം നമ്മുടെ ആത്മാഭിമാനത്തിന് മുറിവേല്പിച്ചിട്ടുണ്ട്. അവര്‍ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തു.

ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഭാരതത്തിന് ഒരു സംഭാവനയും ഇല്ലെന്ന പാഠമാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍പോലും പഠിപ്പിച്ചത്.സമൃദ്ധമായ ഭാരതചരിത്രം വളച്ചൊടിച്ച നിലയിലാണ് നമുക്ക് കിട്ടിയത് . എന്നാല്‍ ഇന്ന് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണ്, ഭാരതീയ മനസുള്ളവരാണ്. ലോകത്തിന് ഭാരതത്തെക്കുറിച്ച് ഇന്ന് നല്ല കാഴ്ചപ്പാട് ഉണ്ട്. ദി ഇന്ത്യ, ദേ സാ എന്ന പുസ്തകം അതിന്റെ നാല് വാല്യങ്ങളിലൂടെ പറയുന്നത് ലോകജനത നമ്മളെക്കുറിച്ച് എന്ത് എന്ത് പറയുന്നു എന്നാണ്.

ഭാരതത്തിന്റെ ആമുഖം എന്നത് സംസ്‌കാരമാണ്, മഹത്തായ ആദര്‍ശങ്ങളാണ്. ഏത് സാഹചര്യത്തിലും ഈ സംസ്‌കാരം സംരക്ഷിക്കാനും ആദര്‍ശങ്ങളിലുറച്ചുനില്‍ക്കാനും നമ്മുടെ പൂര്‍വികര്‍ ദൃഢനിശ്ചയമെടുത്തിരുന്നു. അതുകൊണ്ടാണ് കാലത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് ഭാരതീയ സംസ്‌കൃതി നിലനിന്നത്. നമ്മുടെ പണ്ഡിതന്മാര്‍ ഈ സംസ്‌കൃതിയെ പല രൂപങ്ങളില്‍ അവതരിപ്പിച്ചു.

ലോകത്തില്‍ ഭാരതം ഭാരതം വഹിക്കേണ്ട പങ്കിനെപ്പറ്റി ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുണ്ട്. ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്നതാണത്. എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. മുഴുവന്‍ മനുഷ്യകുലത്തെക്കുറിച്ചുമാണ് ഭാരതം ചിന്തിക്കുന്നത്. ലോകത്തിന്റെ വിളക്കുമാടമാകാന്‍ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് സമര്‍ത്ഥ രാമദാസന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കണം. ശക്തരാകണം. സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുക എന്നത് നമ്മുടെ കടമയാണ്. സത്യം എഴുതണം, സത്യം പറയണം, സത്യം പ്രവര്‍ത്തിക്കണം. ആശയസമരത്തില്‍ നമ്മുടെ ലക്ഷ്യം സത്യം കണ്ടെത്തുക, സ്ഥാപിക്കുക, ജീവിക്കുക എന്നതായിരിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

സുരുചി പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക മീനാക്ഷി ജോഷി ഏറ്റുവാങ്ങി. ന്യൂസ് 24 എഡിറ്റര്‍ ഇന്‍ ചീഫ് അനുരാധ പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രേരണ ശോധ് സന്‍സ്ഥാന്‍ ന്യാസ് പ്രസിഡന്റ് പ്രീതി ദാദു, പ്രേരണ വിമര്‍ശ് പ്രസിഡന്റ് അനില്‍ ത്യാഗി, സുരുചി പ്രകാശന്‍ പ്രസിഡന്റ് രാജീവ് തുലി, പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക് പ്രൊഫ. നരേന്ദ്ര തനേജ എന്നിവര്‍ പങ്കെടുത്തു.

Tags: Dattatreya HosabaleRSSphilosophy of life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.