Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയിൽ ഇസ്ലാമിക ഭീകരതയുടെ കൊടും ക്രൂരത: സ്ത്രീകളെ കൊല്ലുന്നതിനുമുമ്പ് തെരുവുകളിലൂടെ നഗ്നരാക്കി പരേഡ്, പുരുഷൻമാരെ നായ്‌ക്കളെ പോലെ വെടിവച്ച് കൊല്ലുന്നു

അക്രമം ഏറ്റവും കൂടുതൽ ബാധിച്ചത് ബനിയാസിൻ പട്ടണത്തിലാണെന്നും എല്ലായിടത്തും മൃതദേഹങ്ങൾ കിടന്നിരുന്നതായും ഒരു നിവാസി പറഞ്ഞു. വീടുകളിൽ, കെട്ടിടങ്ങൾക്ക് മുകളിൽ, തെരുവുകളിൽ എല്ലാം ശവശരീരങ്ങൾ കുന്നുകൂടിയിരുന്നു. സിറിയയിൽ ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 07:57 am IST
in World

ബാഗ്ദാദ് : സിറിയയിലെ പുതിയ ഭരണകൂടത്തിന് കീഴിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്രമം തുടരുകയാണ്. ഈ അക്രമം വളരെ ഭയാനകമാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അതിന്റെ വീഡിയോകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ നായ്‌ക്കളെപ്പോലെ മുട്ടുകുത്തിച്ച് വെടിവച്ച് കൊല്ലുന്നു, സ്ത്രീകളെയും കൊല്ലുന്നതെല്ലാം ജിഹാദി ഭീകരതയുടെ ആഴം വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.

യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ്. സിറിയൻ സുരക്ഷാ സേനയും ബാഷർ അൽ അസദിനോട് വിശ്വസ്തരായി കരുതപ്പെടുന്ന പോരാളികളും തമ്മിലുള്ള പോരാട്ടമാണിത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും ഉൾപ്പെടുന്നു.

സ്കൈ ന്യൂസ് പ്രകാരം ലതാകിയ പ്രവിശ്യയിൽ അസദ് അനുകൂല സമൂഹമായ അലവൈറ്റിൽ നിന്നുള്ള പോരാളികൾ സിറിയൻ സുരക്ഷാ സേനയെ ആക്രമിച്ചു. അതിനുശേഷം സർക്കാരിനോട് വിശ്വസ്തരായ സുന്നി മുസ്ലീം തോക്കുധാരികൾ അസദിന്റെ ന്യൂനപക്ഷമായ അലവൈറ്റ് സമൂഹത്തിൽ നിന്നുള്ള ആളുകളെ കൊല്ലാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

സിറിയയുടെ പടിഞ്ഞാറൻ തീരത്തുള്ള ബനിയാസിനിൽ ജിഹാദികൾ ആളുകളെ തെരുവിലിറക്കി വെടിവച്ചു കൊല്ലുന്നുണ്ട്. സ്ത്രീകളെ മർദ്ദിക്കുകയും നഗ്നരാക്കി തെരുവിലൂടെ നടത്തുകയും ചെയ്തുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൃക്‌സാക്ഷി പറഞ്ഞു. സിറിയയിൽ സ്ത്രീകളെ കൊല്ലുന്നതിനുമുമ്പ് തെരുവുകളിലൂടെ നഗ്നരായി നടത്തിച്ചതായി ഒലി ലണ്ടൻ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അക്രമം ഏറ്റവും കൂടുതൽ ബാധിച്ചത് ബനിയാസിൻ പട്ടണത്തിലാണെന്നും എല്ലായിടത്തും മൃതദേഹങ്ങൾ കിടന്നിരുന്നതായും ഒരു നിവാസി പറഞ്ഞു. വീടുകളിൽ, കെട്ടിടങ്ങൾക്ക് മുകളിൽ, തെരുവുകളിൽ എല്ലാം ശവശരീരങ്ങൾ കുന്നുകൂടിയിരുന്നു. പക്ഷേ ആരും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ തയ്യാറല്ല.

സിറിയയിൽ ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നുണ്ടെന്നും മാധ്യമങ്ങൾ ഇപ്പോൾ പൂർണ്ണമായും നിശബ്ദരാണെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെട്ടു. ക്രിസ്ത്യൻ എമർജൻസി അലയൻസ് ഒരു വീഡിയോ പങ്കുവെക്കുകയും മാധ്യമങ്ങളിൽ കാണിക്കുന്നതിനേക്കാൾ വളരെ മോശമാണ് സ്ഥിതിയെന്ന് എഴുതുകയും ചെയ്തു.

അവർ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെയും പരസ്യമായും കൊല്ലുകയാണ്. ഗ്രാമങ്ങളും പട്ടണങ്ങളും നശിപ്പിക്കപ്പെട്ടു. എന്നാൽ ഈ കൊലപാതകങ്ങൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് വളരെ ആശ്ചര്യകരമാണെന്ന് ഏജൻസി എക്സിൽ പോസ്റ്റ് ചെയ്തത്.

Tags: terrorismSyriaislamjihadiattack on womensyrian civil war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസ് മുറിയിലെ ചുമരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം: ദേശീയ നേതാക്കളോടുളള അവഹേളനമെന്ന് ബി ജെ പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.