Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ദിവസം രോഹിത് ശര്‍മ്മയെ കുറ്റം പറയുക, അടുത്ത ദിവസം രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുക..ഒരു രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതോ ഇത്?

ഷമ മുഹമ്മദ് എന്ന കോണ്‍ഗ്രസ് വനിതാ നേതാവ് ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ-ആസ്ത്രേല്യ മത്സരം നടക്കുന്നതിന് തൊട്ടുമുന്‍പാണ് രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. ഒരു കായികതാരത്തിന് വേണ്ട ഫിറ്റ് നെസ് രോഹിത് ശര്‍മ്മയ്‌ക്കില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനം അനവസരത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് ആത്മവിശ്വാസം നല്‍കേണ്ട സമയത്ത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പരിഹാസമാണ് ഷമ മുഹമ്മദ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 06:12 pm IST
in India

ന്യൂദല്‍ഹി: ഷമ മുഹമ്മദ് എന്ന കോണ്‍ഗ്രസ് വനിതാ നേതാവ് ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ-ആസ്ത്രേല്യ മത്സരം നടക്കുന്നതിന് തൊട്ടുമുന്‍പാണ് രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. ഒരു കായികതാരത്തിന് വേണ്ട ഫിറ്റ് നെസ് രോഹിത് ശര്‍മ്മയ്‌ക്കില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനം അനവസരത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് ആത്മവിശ്വാസം നല്‍കേണ്ട സമയത്ത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പരിഹാസമാണ് ഷമ മുഹമ്മദ് നടത്തിയത്.

ഷമ മുഹമ്മദ് ആസ്ത്രേല്യയ്‌ക്കെതിരെ ജയിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുന്നു:

#WATCH | Delhi: On team India's victory against Australia in the semi-finals of the ICC Champions Trophy, Congress leader Shama Mohamed says, "I am very happy today that India has won the semi-final match against Australia under the captaincy of Rohit Sharma. I congratulate Virat… pic.twitter.com/UbRi2k3lqs

— ANI (@ANI) March 4, 2025

ഇന്ത്യ മുഴുവന്‍ എതിരായി തിരി‍ഞ്ഞതോടെ അവര്‍ പ്രസ്താവന തിരുത്തി. കോണ്‍ഗ്രസ് പോലും ഈ പ്രസ്താവനയുടെ പേരില്‍ ക്ഷമ ചോദിച്ചു. പക്ഷെ അടുത്ത ദിവസം ഇന്ത്യ ആസ്ത്രേല്യയെ സെമിയില്‍ തോല്‍പിക്കുകയും ഫൈനലില്‍ കടക്കുകയും ചെയ്തു.

ഇതോടെ തന്റെ മുന്‍ദിവസത്തെ അഭിപ്രായം മാറ്റി ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് ഷമാ മുഹമ്മദ് വീണ്ടും പോസ്റ്റിട്ടു. ഒരു രാഷ്‌ട്രീയ നേതാവിന് വേണ്ട മിനിമം യോഗ്യത തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയെങ്കിലും ചെയ്യുക എന്നാണ്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റനെ തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച രോഹിത് ശര്‍മ്മ തൊട്ടടുത്ത ദിവസം തന്നെ രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുകയായിരുന്നു ഷമ മുഹമ്മദ്.  പക്ഷെ ഈ മലക്കം മറിച്ചില്‍ ഷമ മൂഹമ്മദിന് മാത്രം കഴിയുന്ന അഭ്യാസമാണെന്ന് തെല്ല് പരിഹാസത്തോടെ കോണ്‍ഗ്രസുകാര്‍ തന്നെ രഹസ്യമായി അടക്കം പറയുന്നു.

Tags: cricketINDvNZRohitsharmaShamaMohamedDrShamaMohammed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.