Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയും പാകിസ്ഥാനും തമ്മില്‍ ഉന്നതതല ഗൂഢാലോചന; ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 83% കുറച്ചു: കരസേനാ മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 08:04 am IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നതായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന മിക്ക യുദ്ധഉപകരണങ്ങളും ചൈനീസ് നിര്‍മിതമാണ്. രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള യുദ്ധഭീഷണി ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.

അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതായുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചേക്കാം, നാം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം. കഴിഞ്ഞവര്‍ഷം കൊലപ്പെടുത്തിയ ഭീകരവാദികളില്‍ ഭൂരിഭാഗവും, ഏകദേശം 60% പാകിസ്ഥാന്‍ വംശജരാണ്. ഇത് അയല്‍രാജ്യത്ത് നിന്ന് ഭാരതം നേരിടുന്ന തുടര്‍ച്ചയായ ഭീഷണിയെ അടിവരയിടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഭീകരത നേരിടുന്നതില്‍ ഭാരതസൈന്യം ഗണ്യമായ നേട്ടം കൈവരിച്ചു. 2018 മുതല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ എണ്ണം 83% കുറച്ചു. കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് ഗണ്യമായി കുറഞ്ഞു. 45 പേര്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുള്ളൂ. അതേസമയം വിനോദസഞ്ചാരത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി, അമര്‍നാഥ് യാത്രയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. സൈന്യത്തിന്റെ ശ്രമങ്ങള്‍ ടൂറിസം വിജയകരമാക്കി മാറ്റുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: terrorist activitiesArmy Chief General Upendra DwivediChina and Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

India

ഇന്ത്യൻ സൈന്യം കൂടുതൽ ശക്തരാകുന്നതിൽ രാഹുൽ അസ്വസ്ഥനാണ് , ആരുടെ ടീമിന് വേണ്ടിയാണ് നിങ്ങൾ കളിക്കുന്നതെന്ന് നന്നായി അറിയാം : രാഹുലിന് രൂക്ഷ വിമർശനം

India

‘നിലവിലെ വെല്ലുവിളികളെ മാത്രമല്ല ഭാവിയിലെ യുദ്ധങ്ങൾ നേരിടാനും ഞങ്ങൾ തയ്യാറാണ് ‘ : കരസേന ദിനത്തിൽ ആത്മവിശ്വാസത്തോടെ ജനറൽ ഉപേന്ദ്ര ദ്വിവേദി

India

ഇന്ത്യ ഒരു റോക്കറ്റ്-മിസൈൽ സേനയെ സൃഷ്ടിക്കുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി; പാക്- ചൈന കൂട്ടുകെട്ടിനെ നേരിടാൻ ഇനി പുത്തൻ പദ്ധതി

India

നിയന്ത്രണരേഖയിൽ എട്ട് ഭീകര ക്യാമ്പുകൾ സജീവമായി തുടരുന്നു ; പ്രകോപിപ്പിച്ചാൽ മുച്ചൂട് മുടിക്കും ; പാകിസ്ഥാന് കരസേനാ മേധാവിയുടെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.