Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം സംസ്ഥാന സമ്മേളനം: റോഡ് കയ്യേറിയുള്ള പ്രചാരണസാമഗ്രികള്‍ നീക്കിയില്ല; പോലീസ് സംരക്ഷണം തേടി കോര്‍പറേഷന്‍

Janmabhumi Online by Janmabhumi Online
Mar 8, 2025, 12:06 pm IST
in Kerala, Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിലുടനീളം സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യാതെ കോര്‍പറേഷന്‍.

ഇന്നലെ തന്നെ എല്ലാ കൊടികളും ബോര്‍ഡുകളും മറ്റ് സാമഗ്രികളും റോഡില്‍ നിന്നും നീക്കം ചെയ്യാനാണ് നിശ്ചയിച്ചതെങ്കിലും ഒന്നുമുണ്ടായില്ല. ഇതിനായി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിന് കോര്‍പറേഷന്‍ സെക്രട്ടറി കത്ത് നല്‍കി. ഫ്ളക്സ് ബോര്‍ഡും മറ്റും സ്ഥാപിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന് കൊല്ലം കോര്‍പറേഷന്‍ പിഴ നോട്ടീസ് നല്‍കിയിരുന്നു. 3.50 ലക്ഷം രൂപയാണ് പിഴ. നഗരത്തില്‍ 20 സ്ഥലത്ത് വമ്പന്‍ ഫ്ളക്സ് ബോര്‍ഡുകളും 2500 സ്ഥലത്ത് കൊടിതോരണങ്ങളുമാണ് ഉയര്‍ത്തിയത്. ഇതിനെതിരെയാണ് കൊല്ലം കോര്‍പറേഷന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.

നാട്ടുകാര്‍ക്ക് കാല്‍നടയാത്ര പോലും ദുഷ്‌കരമായ രീതിയിലാണ് പൊതുവഴികളില്‍ സിപിഎമ്മിന്റെ ചുവപ്പ് അലങ്കാരം. കൊല്ലം സെ. ജോസഫ് കോണ്‍വെന്റിന് സമീപം എടുപ്പ് കുതിരയും സമ്മേളനത്തിന്റെ ഭാഗമായി വഴിയരികില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയും നടപ്പാത കയ്യേറിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുമാണ് ഇവയെല്ലാമുള്ളത്. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതല്‍ നഗരത്തില്‍ ഗതാഗത തടസം രൂക്ഷമാണ്.

 

Tags: CPM State ConferenceKollam corporationRoad encroaching
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിസത്തിന്റെ തനിയാവര്‍ത്തനം

Kerala

പിണറായി വെട്ടിനിരത്തി; പരസ്യമായി ഇടഞ്ഞ് നേതാക്കള്‍

Kerala

മുഖ്യമന്ത്രിയുടെ ലക്ഷ്യം കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള പണപ്പിരിവ്

Kerala

പി. ജയരാജന്‍ വീണ്ടും സെക്രേട്ടറിയറ്റിന് പുറത്ത്; വെട്ടിയത് പിണറായി, പി. ശശിയെ മറുപക്ഷം വിലക്കി

Kerala

സിപിഎം സമ്മേളനം: വിമര്‍ശിക്കാന്‍ വിദൂര സാധ്യത ഉള്ളവരെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം : യുവാവ് പിടിയിൽ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies