Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേദി ദുബായ് മാത്രം! ഇന്ത്യക്ക് ഗുണമോ?

Janmabhumi Online by Janmabhumi Online
Mar 7, 2025, 03:45 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിയില്‍ നടക്കുന്നതു സംബന്ധിച്ച വിവാദം കൊഴുക്കുന്നു. മൈതാനത്തെ മനസ്സിലാക്കാനും അതനുസരിച്ച് തന്ത്രങ്ങള്‍ മെനയുവാനും ഇതുപകരിക്കുമെന്ന് ഓസീസ് താരങ്ങള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിനെ പിന്തുണയ്‌ക്കുന്ന തരത്തിലുള്ള നിലപാടുമായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ത്തന്നെ നടത്തുന്നതുകൊണ്ട് ടീമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും ആവര്‍ത്തിക്കുന്നതിനിടെയാണ് ഇരുവരെയും വെട്ടിലാക്കി വിരുദ്ധ നിലപാടുമായി ഇന്ത്യന്‍ ടീമംഗം മുഹമ്മദ് ഷമി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റ സ്ഥലത്ത് താമസിച്ച് എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന് ഗുണകരമാണെന്ന് ഷമി വിലയിരുത്തി.

”എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്റ്റേഡിയത്തിലെ സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും ഞങ്ങള്‍ക്കു മുന്‍കൂട്ടി മനസ്സിലാക്കാനാകും’ – ഷമി തുറന്നടിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പൂര്‍ണമായും ദുബായില്‍ നടത്തുന്നത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും അഭിപ്രായപ്പെട്ടിരുന്നു. ”ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇത് ദുബായിയാണ്. ഈ വേദിയില്‍ ഞങ്ങള്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചും ദുബായിലെ പിച്ച് പുതിയതാണ്- രോഹിത് പറഞ്ഞു. കളിക്കുന്നതിനു മാത്രമാണ് ഇവിടെയെത്തുന്നത്. പരിശീലനമൊക്കെ പുറത്താണ് മറ്റേതൊരു ടീമിനെയും പോലെ ഞങ്ങള്‍ക്കും ദുബായ് ഒരു നിഷ്പക്ഷ വേദിയാണ്. ഏറ്റവും ഒടുവില്‍ എന്നാണ് ഇവിടെ കളിച്ചതെന്നുപോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരേ വേദിയായതുകൊണ്ട് ഞങ്ങള്‍ പ്രത്യേകിച്ചൊരു തന്ത്രവും തയാറാക്കിയിട്ടുമില്ല.- പരിശീലകന്‍ ഗംഭീര്‍ പറഞ്ഞു. ‘ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ഗംഭീറിന്റെ പ്രതികരണം.

അതിനിടെ, ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായ നാസര്‍ ഹുസൈനും മൈക്ക് ആതര്‍ട്ടനുമാണ് ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇന്ത്യന്‍ ടീമിനെ പ്രതിരോധിച്ച് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

Tags: cricketDubaiINDIAN TEAMICC Champions Trophy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദുബായില്‍ നടക്കുന്ന ആലുവ സര്‍വ്വമതസമ്മേളനശതാബ്ദി ആഘോഷത്തിന്റെ ബ്രോഷര്‍ സ്വാമി വീരേശ്വരാനന്ദയില്‍ നിന്നും ദുബായ് പോലീസ് മേധാവി മേജര്‍ ഡോ. ഒമര്‍ അല്‍ മസ്‌റൂക്കി ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. അഹമ്മദ് മുഹമ്മദ് സലേ, ജാഫര്‍ അബൂബക്കര്‍ അഹ് മദി എന്നിവര്‍ സമീപം
Kerala

ദുബായ്‌യില്‍ ആലുവ സര്‍വമതസമ്മേളനശതാബ്ദി ആഘോഷം

Cricket

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

Gulf

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)
India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

Gulf

പ്രവാസ ലോകത്തിലെ കായിക ഉത്സവം ! പുത്തൻ ചടുലതകളുമായി ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഈ വർഷം നവംബറിൽ തുടക്കമാകും 

പുതിയ വാര്‍ത്തകള്‍

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

വീണ്ടുംനിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ്

ഓപ്പറേഷൻ കൽനേമിയിൽ പിടിയിലായത് 300 ഓളം വ്യാജ ബാബമാർ ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ കഴിഞ്ഞവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങൾ

കേരള സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

അധ്യാപകൻ സമീർ സാഹുവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷിക്ക് നീതി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം :  എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies