Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗർഭിണികൾ കറുപ്പ് ഉടുക്കുമോ?, അണിഞ്ഞത് 60 പവൻ, ആചാരങ്ങൾക്ക് പിന്നിൽ ഒരു ശാസ്ത്രമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 11:10 pm IST
in Entertainment

വളരെ കുറച്ച് കാലങ്ങളെയായിട്ടുള്ളു കേരളത്തിലെ സ്ത്രീകൾ‌ വളകാപ്പ് ചടങ്ങ് ​ഗംഭീരമായി ആഘോഷിക്കാൻ തുടങ്ങിയിട്ട്. ജാതി-മത ഭേദമന്യേ വളകാപ്പ് ചടങ്ങ് ആഘോഷങ്ങൾ നടക്കാറുണ്ട്. വളകാപ്പിനുശേഷമാണ് ​ഗർഭിണികളായ സ്ത്രീകളെ അവരുടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതും. ഗര്‍ഭകാലത്തും പ്രസവ സമയത്തും ഏറെ ശ്രദ്ധ സ്ത്രീകള്‍ക്ക് ലഭിയ്‌ക്കാറുണ്ട്. വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യം കൂടി കണക്കാക്കിയാണ് പലതും

ആരോഗ്യപരമായ സംരക്ഷണം മാത്രമല്ല ചില വിശ്വാസങ്ങളും ഇതിന്റെ അടിസ്ഥാനപ്പെടുത്തിയ ചടങ്ങുകളുമെല്ലാം പ്രധാനം തന്നെയാണ്. അതുകൊണ്ട് കൂടിയാണ് വളകാപ്പ് പോലുള്ളവ നടത്തുന്നതും. എന്നാൽ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും താരപുത്രിയുമെല്ലാമായ ദിയ കൃഷ്ണ വഴി പുതിയൊരു ചടങ്ങ് കൂടി മലയാളികൾക്ക് പരിചിതമായി.

അഞ്ച് മാസം ​ഗർഭിണിയാണ് ദിയ. ഇപ്പോഴിതാ അഞ്ചാം മാസത്തിൽ തനിക്കും കുഞ്ഞിനുമായി ഭർത്താവിന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ വിശേഷങ്ങൾ വീഡിയോയായി പങ്കിട്ടിരിക്കുകയാണ് ദിയ. രണ്ട് ദിവസത്തെ ചടങ്ങായിരുന്നു നടന്നത്. ഭർത്താവ് അശ്വിൻ ​ഗണേഷ് തമിഴ് ബ്രാഹ്മിണാണ്. അതുകൊണ്ട് തന്നെ അവരുടെ ചടങ്ങുകളെല്ലാം വ്യത്യസ്തമാണ്. അ‍ഞ്ചാം മാസത്തിൽ ​ഗർ‌ഭിണിക്കും കുഞ്ഞിനും വേണ്ടിയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തിയത്. വളകാപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും അത് ഏഴാം മാസത്തിൽ ഉണ്ടാകുമെന്നും ഇതിന് അതിന് മുന്നോടിയായി നടക്കുന്ന ഒരു ‌റിഹേഴ്സൽ ചടങ്ങാണെന്നുമാണ് ദിയ പറഞ്ഞത്. ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്.

അശ്വിൻ തറ്റുടുത്താണ് എത്തിയത്. അറുപത് പവന്റെ ആഭരണങ്ങളും ദിയ അണിഞ്ഞിരുന്നു. മടിസാർ സാരിയിൽ ആദ്യമായാണ് ദിയയെ പ്രേക്ഷകർ കാണുന്നത്. വിവാഹ ദിവസത്തിലേതിനേക്കാൾ കൂടുതൽ സുന്ദരിയായിരുന്നു മടിസാർ സാരിയിൽ ദിയ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ആദ്യത്തെ ദിവസത്തെ പൂജകൾ ചെയ്തത് മുഴുവൻ അശ്വിനാണ്. ഭാര്യയ്‌ക്കും കുഞ്ഞിനും വേണ്ടി ഭർത്താവ് ചെയ്യേണ്ട പൂജകളായിരുന്നു അന്ന് നടന്നത്.

രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർ‌ത്തയാണ് ധരിച്ചത്. വിശേഷപ്പെട്ട ചടങ്ങിൽ കറുപ്പ് ഉടുത്ത് ​ഗർഭിണി പ്രത്യേക്ഷപ്പെടുമോയെന്ന സംശമായിരുന്നു ഫോട്ടോകൾ പുറത്ത് വന്നപ്പോൾ ആരാധകർക്ക്. അതിനുള്ള കാരണവും ദിയയുടെ അമ്മായിയമ്മ വീഡിയോയിൽ വിശദീകരിച്ചു. എന്റെ രണ്ടാമത്തെ മകളാണ് ദിയ. അ‍ഞ്ചാം മാസത്തിലെ ചടങ്ങാണ് നടക്കുന്നത്.

കറുത്ത പുടവ ചുറ്റിയാണ് ചടങ്ങിൽ‌ ​​ഗർഭിണി അടക്കമുള്ളവർ പങ്കെടുക. കണ്ണ് പെടാതിരിക്കാൻ വേണ്ടിയാണ് അത്. കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നുമാണ് അവർ പറഞ്ഞത്. കറുപ്പ് സാരി തന്റെ സെലക്ഷനാണെന്ന് തെറ്റദ്ധരിക്കരുതെന്നും ചടങ്ങിന്റെ ഭാ​ഗമായി അമ്മായിയമ്മ സെലക്ട് ചെയ്ത് തന്നതാണെന്നും ദിയ പറഞ്ഞു. തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരമൊരു ചടങ്ങിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറഞ്ഞു.

രണ്ടാം ദിവസം കുടുംബാം​ഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്‌ക്ക് ആശംസകൾ നേർന്ന് എത്തി. ദിയ ഭാ​ഗ്യം ചെയ്ത കുട്ടിയാണെന്നാണ് ഏറെയും കമന്റുകൾ. പഴയ ആചാരങ്ങൾക്ക് പിന്നിലെല്ലാം ഒരു ശാസ്ത്രമുണ്ട്.

അതിനെ വന്ദിക്കുന്നു. എന്നും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാ​ഹം. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

 

Tags: Malayalam MoviepregnancyDiya KrishnaLatest newsactorKrishnakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.