വര്‍മ്മ ഹോംസിന്റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള വര്‍മ്മ നോര്‍ത്ത്ലൈറ്റിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിക്കുന്നു
കൊച്ചി: വര്‍മ്മ ഹോംസിന്റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള വര്‍മ്മ നോര്‍ത്ത്ലൈറ്റിന്റെ ഉദ്ഘാടനം പ്രൊജക്ട് സൈറ്റില്‍ നടന്ന ചടങ്ങില്‍ വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു
. കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, തൃപ്പൂണിത്തുറ നഗരസഭ 44-ാം വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ മജേഷ്, ഓപ്പറേഷന്‍സ് ഹെഡ് വൈശാഖ് വര്‍മ്മ, ആര്‍ക്കിടെക്ട് വൈശാഗ് ജോസഫ്, തൃപ്പൂണിത്തുറ നഗരസഭ 41-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. പീതാംബരന്‍, സീനിയര്‍ മാനേജര്‍ ആന്‍ഡ് എച്ച്ആര്‍ ജിതേഷ് കെ.എസ്., മാര്‍ക്കറ്റിംഗ് ആന്‍ഡ്് കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ സുരേഷ് ടി.എസ്., ഡോ. അജയകുമാര്‍, തൃപ്പൂണിത്തുറ നഗരസഭ 40-ാം വാര്‍ഡ് കൗണ്‍സിലര്‍ ജയ പരമേശ്വരന്‍, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക