Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ജയിച്ചതിന് അഭിനന്ദനങ്ങള്‍ പങ്കുവെച്ച ഷമാ മുഹമ്മദിന് ട്രോളുകളുടെ പൂരം

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആസ്ത്രേല്യയ്‌ക്കെതിരെ ഇന്ത്യ നേടിയ ജയത്തിന് ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് കളിയാക്കിയതിന്റെ പേരില്‍ കിട്ടിയ വിമര്‍ശനങ്ങളെ ഈ അഭിന്ദനത്തിലൂടെ ഒഴിവാക്കാമെന്ന ഷമയുടെ കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2025, 10:43 pm IST
in India
ഇന്ത്യ ജയിച്ചതിന് അഭിനന്ദനങ്ങള്‍ പങ്കുവെച്ച ഷമാ മുഹമ്മദിന് ട്രോളുകളുടെ പൂരം

ഇന്ത്യ ജയിച്ചതിന് അഭിനന്ദനങ്ങള്‍ പങ്കുവെച്ച ഷമാ മുഹമ്മദിന് ട്രോളുകളുടെ പൂരം

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആസ്ത്രേല്യയ്‌ക്കെതിരെ ഇന്ത്യ നേടിയ ജയത്തിന് ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് കളിയാക്കിയതിന്റെ പേരില്‍ കിട്ടിയ വിമര്‍ശനങ്ങളെ ഈ അഭിന്ദനത്തിലൂടെ ഒഴിവാക്കാമെന്ന ഷമയുടെ കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി. ആയിരക്കണക്കിന് ട്രോളുകളാണ് അവര്‍ക്ക് ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

अपने मालिक के साथ जा वो फिट हैं #बूझे_शमां_परवीन pic.twitter.com/uersB6E4FF

— Arun Yadav (@ArunKosli) March 4, 2025

ഷമാ മുഹമ്മദ് കഴുതയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഒരാള്‍ പങ്കുവെച്ചത്. യജമാനനൊപ്പം ഷമാ എന്ന സന്ദേശത്തോടൊപ്പമാണ് ഈ ചിത്രം പങ്കുവെച്ചത്. നിങ്ങളുടെ അഭിനന്ദനം ഞങ്ങള്‍ക്കാവശ്യമില്ല എന്ന രീതിയിലും പലരും ട്രോളിയിട്ടുണ്ട്. ഇതില്‍ ഒരു ഭിക്ഷക്കാരിയെപ്പോലെ നടക്കുന്ന ഷമയുടെ ചിത്രവും പങ്കുവെച്ചിരിക്കുന്നു.

निकल भिखारिन, तेरी बधाई की जरूरत नहीं है #बूझे_शमां_परवीन pic.twitter.com/UokWMtzS3h

— Arun Yadav (@ArunKosli) March 4, 2025

264 എന്ന ആസ്ത്രേല്യയുടെ കൂറ്റന്‍സ്കോറിനെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരു സിക്സറും മൂന്ന് ബൗണ്ടറികളും അടക്കം 28 റണ്‍സ് എടുത്ത് തുടക്കത്തില്‍ ഇന്ത്യയ്‌ക്ക് അടിത്തറ നല്‍കിയിരുന്നു. കോഹ്ലിയും കെഎല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ വിജയത്തിന് നിര്‍ണ്ണായകപങ്കുവഹിച്ചു.

pic.twitter.com/7jZKtr8mI5

— Gaurav Sharma (@Lionidas_007) March 4, 2025

രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച ഷമ മുഹമ്മദ് ഇപ്പോള്‍ വിജയത്തിന് ഇന്ത്യയെ അഭിനന്ദിച്ചത് അവരുടെ അല്‍പത്തരമാണെന്നാണ് മറ്റൊരു കമന്‍റ്. രാഷ്‌ട്രീയക്കാരിക്ക് ഈയിടെയാണ് ക്രിക്കറ്റിനോട് കമ്പം തുടങ്ങിയതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. വിജയ പ്രതീകം(വിക്ടറി സിംബല്‍) കാണിച്ച് ചിരിക്കുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോയും ചിലര്‍ ഷമാ മുഹമ്മദിന് പങ്കുവെച്ചിട്ടുണ്ട്.

Stick to Rahul Gandhi . pic.twitter.com/mfLmWZIXOo

— Ashley (Molly) (@theAshleyMolly) March 4, 2025

90 തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും നോട്ടൗട്ടാകാത്ത ഷമാ മുഹമ്മദിന്റെ ക്യാപ്റ്റന്‍ എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചും ട്രോളുകള്‍ ഉണ്ട്.

 

Tags: ShamamohammedChampionstrophy2025ChampionsTrophyRohitsharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷഹീദ് അഫ്രീദി (ഇടത്ത്) പാക് ക്രിക്കറ്റ് താരം ഷദാബ് ഖാന്‍ (വലത്ത്)
Sports

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി.

Sports

ഷമ മുഹമ്മദിന് കഷ്ടകാലം തന്നെ….താന്‍ ഇപ്പോഴൊന്നും ഏകദിനത്തില്‍ നിന്നും വിരമിക്കില്ലെന്ന് രോഹിത് ശര്‍മ്മ

India

ഷമ മുഹമ്മദിന് ഉചിതമായ മറുപടി നല്‍കി രോഹിത്; രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ തൂവല്‍കിരീടമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം

Sports

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഭാരതത്തിന്; രോഹിത് ശര്‍മ്മ തുടങ്ങിവെച്ച വിജയക്കുതിപ്പ് കെ.എല്‍. രാഹുല്‍ പൂര്‍ത്തിയാക്കി

India

ഒരു ദിവസം രോഹിത് ശര്‍മ്മയെ കുറ്റം പറയുക, അടുത്ത ദിവസം രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുക..ഒരു രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതോ ഇത്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.