Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസേബ് മഹാനായ വ്യക്തി, രാജ്യത്തിന്റെ ജിഡിപി ഉയർത്തിയവൻ : മുഗൾ അക്രമണകാരിയെ പുകഴ്‌ത്തിയ എസ്പി നേതാവ് അബു ആസ്മിക്കെതിരെ കേസ് 

ഔറംഗസീബ് വളരെ മഹാനായിരുന്നുവെന്ന് അബു ആസ്മി പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ഒരു സ്വർണ്ണ പക്ഷിയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2025, 12:40 pm IST
in India

മുംബൈ : മുഗൾ ആക്രമണകാരിയായ ഔറംഗസേബിനെ മഹാനെന്ന് വിളിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത മഹാരാഷ്‌ട്രയിലെ സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മിക്കെതിരെ കേസ്. താനെയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യ ശരിക്കും ഒരു സ്വർണ്ണ പക്ഷിയായിരുന്നുവെന്ന് ആസ്മി പറഞ്ഞു.

നടൻ വിക്കി കൗശലിന്റെ ‘ഛാവ’ എന്ന ചിത്രം ഈ ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ഇടതുപക്ഷ ജിഹാദി ചരിത്രകാരന്മാർ ഗൂഢാലോചനയുടെ ഭാഗമായി അടിച്ചമർത്തപ്പെട്ട യഥാർത്ഥ ചരിത്രം ഈ ചിത്രത്തിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നുമുണ്ട്. ഈ ചിത്രത്തിലൂടെ സാംബാജി മഹാരാജ് എന്ന കഥാപാത്രത്തെയും സ്വാതന്ത്ര്യം നേടുന്നതിനായി അവസാന ശ്വാസം വരെ അദ്ദേഹം മുഗളർക്കെതിരെ എങ്ങനെ പോരാടി എന്നതിനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

എന്നാൽ ചിത്രം വിജയിച്ചതിന്റെ പരിഭ്രാന്തിയിലാണ് അബു വീണ്ടും മുഗളൻമാരുടെ കള്ളക്കഥകളുമായി രംഗത്ത് വന്നത്. ഔറംഗസേബിനെക്കുറിച്ചുള്ള സത്യം സിനിമയിലൂടെ വെളിപ്പെട്ടതിന് ശേഷം ഔറംഗസേബിന്റെ ഭക്തൻ അബു ആസ്മി വ്യത്യസ്തമായ ഒരു ആശയം തന്നെയാണ് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. ഔറംഗസീബ് വളരെ മഹാനായിരുന്നുവെന്ന് അബു ആസ്മി പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ഒരു സ്വർണ്ണ പക്ഷിയായിരുന്നു. ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ജിഡിപി 24 ശതമാനമായിരുന്നുവെന്ന് ആസ്മി പറഞ്ഞു.

മഹാരാഷ്‌ട്രയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രകോപനപരമായ പ്രസ്താവനയാണ് അബു അസ്മി നടത്തിയത്. പ്രസംഗം വിവാദമായതോടെ എസ്പി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. ആസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം എസ്പി നേതാവ് അബു ആസ്മി ഇപ്പോഴും കീഴടങ്ങിയിട്ടില്ല.

തന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും ക്ഷമാപണം നടത്തുന്നതിനുപകരം സിനിമയിൽ ചരിത്രം തെറ്റായി പഠിപ്പിക്കുകയാണെന്ന് അബു ആസ്മി അവകാശപ്പെട്ടു. ഔറംഗസീബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാൻ കണക്കാക്കുന്നില്ലെന്നാണ് ഇയാളുടെ പക്ഷം.

അതേ സമയം എസ് പി മേധാവി അഖിലേഷ് യാദവ് നിരവധി തവണ മുഗൾ ആക്രമണകാരികളെ പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ മഹാരാഷ്‌ട്രയിലെ സ്വന്തം പാർട്ടിയുടെ നേതാവായ അബു ആസ്മിയും മുഗൾ ആക്രമണകാരിയായ ഔറംഗസേബിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ മഹാനെന്ന് വിളിക്കുകയും ചെയ്തത് അണികൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.

Tags: hindumumbaiislamSamajwadi PartyatrocitiesChatrapatisambajiEmperorAurangazeb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.