Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം ചൊറിയോ പനിയോ ഉണ്ടായിട്ടില്ല, ആരും ഇങ്ങോട്ട് കേറി ചൊറിയണ്ട: ശ്രീക്കുട്ടി

Janmabhumi Online by Janmabhumi Online
Mar 3, 2025, 04:35 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

മഹാകുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിനെ വിമര്‍ശിച്ചെത്തിയവര്‍ക്ക് മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടി. ഇതുവരെ തനിക്ക് ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്‌സ് ഇടുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ ചൊറിച്ചിലെന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് സോപ്പിട്ട് കുളിക്കാനായില്ല. പക്ഷെ ഒരു കുഴപ്പവും പറ്റിയിട്ടില്ല. അവിടെ നിന്നും കൊണ്ടുവന്ന വെള്ളം മിനറല്‍ വാട്ടര്‍ പോലെയാണ് ഇരിക്കുന്നത് എന്നും ശ്രീക്കുട്ടി വീഡിയോയില്‍ പറഞ്ഞു.

ശ്രീക്കുട്ടിയുടെ വാക്കുകള്‍:

മഹാകുംഭ മേളയുടെ ഭാഗമാകാന്‍ എനിക്കും എന്റെ ഭര്‍ത്താവിനും കഴിഞ്ഞിരുന്നു. പോകാന്‍ പറ്റാത്തവരൊക്കെ ഞങ്ങള്‍ക്കൊപ്പം ആ യാത്രയില്‍ കൂടിയിട്ടുണ്ടായിരുന്നു. എന്നാല്‍ നൂറില്‍ അറുപത് ശതമാനം പേരും ഇതിനു എതിരായിരുന്നു. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. കൂടുതലും നെഗറ്റീവാണ്. ഇപ്പോഴും പലരും മെസേജുകള്‍ അയയ്‌ക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് അതിവിടെ പറയണമെന്ന് തോന്നി. കമന്റ് ചെയ്തവര്‍ ഈ വീഡിയോ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കാണുന്നവര്‍ കുറച്ചു പേരെങ്കിലും ഉണ്ടാകും. ഞങ്ങള്‍ കുംഭമേളയില്‍ പോയി വന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയി. ഞങ്ങള്‍ക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്‌സ് ഇടുന്നവര്‍ ചൊറിയുന്നതല്ലാതെ ഞങ്ങള്‍ക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.

ഞങ്ങള്‍ അവിടെ ത്രിവേണി സംഗമത്തിലാണ് സ്‌നാനം ചെയ്തത്. അവിടെ സ്‌നാനം ചെയ്ത ദിവസം കുളിക്കാന്‍ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങള്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതില്‍ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങള്‍ക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടില്‍ വന്ന ശേഷമാണ് മുടി വരെ കഴുകിയത്. പ്രയാഗ്രാജില്‍ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറല്‍ വാട്ടര്‍ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയില്‍ ഒഴിച്ചു. അവര്‍ക്കാര്‍ക്കും ചൊറി വന്നിട്ടില്ല.

ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആര്‍ക്ക് വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിന് ആളുകള്‍ വന്നതല്ലേ. പാര്‍ട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്. എനിക്ക് ഒരു പാര്‍ട്ടിയുമില്ല, ഞാന്‍ ദൈവ വിശ്വാസിയാണ്. ഇനി ഇതിലെ സയന്റിഫിക് കാര്യങ്ങള്‍ പറഞ്ഞുതരാം. ജുപ്പിറ്ററിന് ചുറ്റും സൂര്യനും ചന്ദ്രനും ചുറ്റുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി ഉണ്ടാകും. ആ എനര്‍ജി ഈ വെള്ളത്തിലാണ് ചെന്ന് പതിക്കുന്നത്. അങ്ങനെയാണ് ആ വെള്ളത്തിന് ശക്തി ലഭിക്കുന്നത്. 63 കോടി ജനങ്ങളാണ് വന്നുപോയത്. ശുചിമുറികള്‍ തന്നെ ഇഷ്ടംപോലെ അവിടെ ഉണ്ട്. നമ്മള്‍ തന്നെ വൃത്തികേടാക്കുന്ന സാഹചര്യം മാത്രമാണ് അവിടെയുള്ളത്. ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയാക്കുന്നുമുണ്ട്.

നിങ്ങള്‍ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് മലസിലാകുന്നില്ല. ഇങ്ങോട്ടു കേറി ചൊറിയണ്ട, എനിക്ക് ചൊറി വന്നാല്‍ ഞാന്‍ സഹിച്ചു. നിങ്ങള്‍ എന്തിന് അതോര്‍ത്തു വിഷമിക്കുന്നു. കുംഭമേളയില്‍ പോയതുകൊണ്ട് ഞാന്‍ നാടിന്റെ ശാപമാണത്രേ, അങ്ങനെ എന്തെല്ലാം രീതിയിലുള്ള മേശം രീതിയിലുള്ള കമന്റ്‌സാണ്. സാധാരണ വീഡിയോസിന് വരുന്ന കമന്റ്‌സ് പോലെയല്ല. എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആര്‍ക്ക് വേണമെങ്കിലും അവിടെ പോയി മുങ്ങി കുളിക്കാം. ഇത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഞങ്ങള്‍ കാറില്‍ ഡ്രൈവ് ചെയ്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് അവിടെയെത്തിയത്. 5000 കിലോമീറ്ററോളം സഞ്ചരിച്ചു. റൂം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടിച്ചു. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഒന്നുമല്ല. അവിടെ പോയി അനുഭവിക്കണം. ഇനി അടുത്ത 144 വര്‍ഷം കഴിഞ്ഞാലാണ് അടുത്ത മ

Tags: kumbamelasreekkuttyPrayagrajLatest news
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

Technology

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

Entertainment

അവന് ഒരടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണി മുകുന്ദൻതന്നെ കൊടുത്തെങ്കിൽ നല്ല കാര്യം -സംവിധായകൻ .

Entertainment

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

New Release

വൃഷഭ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies