Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസീബ് ശ്രമിച്ചിട്ട് പോലും ഹിന്ദു നാഗരികതയെ തകർക്കാൻ സാധിച്ചില്ല , പിന്നെയല്ല രാഹുലും മമതയും: ഇൻഡി നേതാക്കൾക്ക് ചുട്ട മറുപടി നൽകി ഹിമന്ത ബിശ്വ ശർമ്മ

രണ്ട് രാഷ്‌ട്രീയക്കാർ ആഗ്രഹിച്ചാലും ഹിന്ദുക്കൾ തുടച്ചുനീക്കപ്പെടില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 07:59 pm IST
in India

കൊൽക്കത്ത : രാഹുൽ ഗാന്ധിക്കും മമത ബാനർജിക്കും എതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഞായറാഴ്ച കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇൻഡി നേതാക്കൾക്കെതിരെ തുറന്നടിച്ചത്. രണ്ട് രാഷ്‌ട്രീയക്കാർ ആഗ്രഹിച്ചാലും ഹിന്ദുക്കൾ തുടച്ചുനീക്കപ്പെടില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

“രാഹുൽ ഗാന്ധിയോ മമത ബാനർജിയോ ഹിന്ദുക്കൾ തുടച്ചുനീക്കപ്പെടുമെന്ന് കരുതുന്നുവെങ്കിൽ, ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു, ഹിന്ദുക്കൾ നിലനിൽക്കും, നിങ്ങൾ മാത്രമേ തുടച്ചുനീക്കപ്പെടുകയുള്ളൂ,” – അദ്ദേഹം കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

ഇതിനു പുറമെ “ഹിന്ദുക്കൾക്ക് വംശനാശം സംഭവിക്കാൻ കഴിയില്ല. 5000 വർഷം പഴക്കമുള്ള നമ്മുടെ നാഗരികതയുടെ ഭാഗമാണ് ഉയർച്ചയും താഴ്ചയും.” – അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ മുഗൾ സ്വേച്ഛാധിപതിയായ ഔറംഗസീബും ഹിന്ദു നാഗരികതയെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പരിശ്രമം ദയനീയമായി പരാജയപ്പെട്ടുവെന്നും അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags: hinduRahul GandhiMamta BanerjeeAssamHimavanth biswa Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

India

അസമിൽ ബിജെപി 89 സീറ്റുകളിൽ മത്സരിക്കും : സഖ്യകക്ഷികളായ എജിപിക്ക് 26 , ബിപിഎഫിന് 11 സീറ്റുകൾ ലഭിക്കും; അസമിലെ എൻഡിഎ സ്ഥാനാർത്ഥി പട്ടിക ഇന്ന്

News

അസാമിൽ സീറ്റ് ധാരണയായി, ബിജെപി 89 സീറ്റുകളിൽ; എജിപി 26, ബിപിഎഫ് 11

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.