Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേള മാതൃകയാകും, പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലെത്തുന്ന ഗോദാവരീ പുഷ്‌കരം 2027ല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 01:56 pm IST
in India

വിജയവാഡ: മഹാകുംഭമേളയുടെ വിസ്മയിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ആന്ധ്രപ്രദേശില്‍ ഗോദാവരി പുഷ്‌കരത്തിന് ഒരുക്കങ്ങള്‍ തുടങ്ങുന്നു. കുംഭമേളയ്‌ക്കായി യുപി സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ പഠിക്കാന്‍ ആന്ധ്രപ്രദേശ് സംസ്ഥാന മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി പോങ്കുരു നാരായണയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് ദിവസമാണ് പ്രയാഗ് രാജില്‍ യാത്ര ചെയ്തത്.

കുംഭമേള പ്രത്യേക ഓഫീസര്‍ വിജയ് കിരണ്‍ ആനന്ദ് പരിപാടിയുടെ അടിസ്ഥാന സൗകര്യ ക്രമീകരണങ്ങളെ കുറിച്ച് പവര്‍ പോയിന്റ് വഴി ആന്ധ്ര പ്രദേശ് സംഘത്തിന് വിശദമായ വിവരങ്ങള്‍ നല്കി.

കുംഭമേള സെക്ടര്‍ 2 ല്‍ നിന്ന് ത്രിവേണി സംഗമത്തിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത് പ്രതിനിധി സംഘം സ്ഥലപരിശോധനയും നടത്തി. പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസും മഹാ കുംഭ ശുചീകരണത്തിന് മേല്‍നോട്ടം വഹിക്കുന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും സംഘം സന്ദര്‍ശിച്ചു.

ഖര-ദ്രവ മാലിന്യ സംസ്‌കരണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ചന്ദ്രമോഹന്‍ ഗാര്‍ഗ് മന്ത്രി പോങ്കുരു നാരായണയ്‌ക്ക് വിശദീകരിച്ചു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലെത്തുന്ന ആഷാഢ ചതുര്‍ദശിയിലെ പുഷ്‌കരത്തിന് 2027ലാണ് ഗോദാവരീതീരം വേദിയാകുന്നത്.

Tags: AndrapradeshMahakumbhamela2025godhavari pushkaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വിശ്വാസമല്ലാത്തതിന്റെ പേരിൽ മറ്റുള്ളവന്റെ കഴുത്തറക്കുന്ന പാരമ്പര്യം ഹിന്ദുവിനില്ല ; വി മുരളീധരൻ

Main Article

പുതുയുഗത്തിന്റെ ഉദയം

Editorial

മഹാപുണ്യം നുകര്‍ന്ന് പ്രയാഗ്‌രാജ്

India

മഹാകുംഭമേളയില്‍ രാപകല്‍ സേവനം; ശുചീകരണ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യോഗി സർക്കാർ, ശമ്പളവും കൂട്ടി

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയ വിക്കി കൗശലിനെ ഉത്തര്‍പ്രദേശിലെ മന്ത്രി നന്ദ ഗോപാല്‍ ഗുപ്ത നന്ദി കാവി ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു (ഇടത്ത്) ഛാവ സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍ (വലത്ത്)
India

ഛാവയിലെ സാംബാജി മഹാരാജ് പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ എത്തി; വന്‍വരവേല്‍പ്; ത്രിവേണിസംഗമത്തില്‍ മുങ്ങി വിക്കി കൗശല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.