Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന്റെ ഹിന്ദി വിരോധത്തിന് അറുതിയില്ല , രാജസ്ഥാനിൽ ഉറുദു മാറ്റി ഹിന്ദി അധ്യാപകരെ വച്ചതിലും സ്റ്റാലിന് മനോവേദന : കൂടുതൽ വിമർശനവുമായി ഡിഎംകെ നേതാവ്

തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ, മാതൃഭാഷ അവഗണിക്കപ്പെടുകയും ഭാവിയിൽ സംസ്കൃതവൽക്കരണം ഉണ്ടാകുകയും ചെയ്യുമെന്നാണ് സ്റ്റാലിന്റെ കത്തിൽ പറയുന്നത്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 11:51 am IST
in India

ചെന്നൈ : ഹിന്ദി ഭാഷ നടപ്പിലാക്കുന്നതിനെതിരെ വീണ്ടും പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴും അതിന്റെ സംസ്കാരവും സംരക്ഷിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

“ഹിന്ദി അടിച്ചേൽപ്പിക്കലിനെ എതിർക്കും. ഹിന്ദി മുഖംമൂടിയാണ്, സംസ്കൃതം മറഞ്ഞിരിക്കുന്ന മുഖമാണ്,” – അദ്ദേഹം പാർട്ടി അംഗങ്ങൾക്ക് എഴുതിയ കത്തിൽ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായി ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ ഡിഎംകെ ആരോപിക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസാരിക്കുന്ന നിരവധി ഉത്തരേന്ത്യൻ ഭാഷകളായ മൈഥിലി, ബ്രജ്ഭാഷ, ബുന്ദേൽഖണ്ഡി, അവധി എന്നിവയെ ഹിന്ദി നശിപ്പിച്ചുവെന്നും കത്തിൽ സ്റ്റാലിൻ ആരോപിച്ചു.

കൂടാതെ ആധിപത്യ ഹിന്ദി-സംസ്കൃത ഭാഷകളുടെ അധിനിവേശം മൂലം 25 ലധികം ഉത്തരേന്ത്യൻ മാതൃഭാഷകൾ നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ദ്രാവിഡ പ്രസ്ഥാനം തമിഴിനെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിച്ചത് അത് സൃഷ്ടിച്ച അവബോധത്തിന്റെയും വിവിധ പ്രക്ഷോഭങ്ങളുടെയും ഫലമായാണെന്നും ഡിഎംകെ മേധാവി പറഞ്ഞു. വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനാലാണ് തമിഴ്‌നാട് എൻഇപിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന രാജസ്ഥാൻ ഉറുദു ഇൻസ്ട്രക്ടർമാർക്ക് പകരം സംസ്കൃത അധ്യാപകരെ നിയമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാത തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ, മാതൃഭാഷ അവഗണിക്കപ്പെടുകയും ഭാവിയിൽ സംസ്കൃതവൽക്കരണം ഉണ്ടാകുകയും ചെയ്യുമെന്നാണ് സ്റ്റാലിന്റെ കത്തിൽ പറയുന്നത്. ഇതിനു പുറമെ ഹിന്ദി-സംസ്കൃതത്തിലൂടെ ആര്യൻ സംസ്കാരം അടിച്ചേൽപ്പിക്കുന്നതിനും തമിഴ് സംസ്കാരത്തെ നശിപ്പിക്കുന്നതിനും അനുവദിക്കില്ലെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.

അതേ സമയം സ്റ്റാലിന്റെ വാദങ്ങൾ പൊള്ളത്തരമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കേന്ദ്ര സർക്കാർ സ്റ്റാലിന്റെ എല്ലാ വാദങ്ങളേയും നിഷേധിച്ചു. സ്റ്റാലിന്റെ ഹിന്ദി വിരോധത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് പ്രമുഖർ രേഖപ്പെടുത്തിയത്. ത്രിഭാഷാ ഫോർമുലയോടുള്ള സ്റ്റാലിന്റെ എതിർപ്പിനെ രാഷ്‌ട്രീയ അവസരവാദം എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിശേഷിപ്പിച്ചത്. 2015 ൽ അധികാരത്തിലെത്തിയാൽ ഉറുദു നിർബന്ധമാക്കുമെന്ന് ഡി എം കെ നേതാവ് അന്ന് പറഞ്ഞിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സ്റ്റാലിന്റെ മുസ്ലീം പ്രീണനത്തിന്റെ ഭാഗമാണെന്നും ബിജെപി വിലയിരുത്തി. ഇതിനു പുറമെ

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് തടയരുതെന്നും കുട്ടികളെ ഹിന്ദി പഠിക്കാൻ അനുവദിക്കണമെന്നും തമിഴ്നാട്ടിലെ പ്രമുഖ വ്യവസായികളും സ്റ്റാലിനോട് അഭ്യർത്ഥിച്ചിരുന്നു. തമിഴ്നാട്ടിലെ യുവാക്കൾക്ക് രാജ്യത്തിന്റെ ഏതു കോണിലും തൊഴിൽ നേടാൻ ഹിന്ദി ഗുണകരമാകുമെന്നാണ് വ്യവസായികളും വ്യക്തമാക്കിയത്.

Tags: TamilnaduLanguageMK StalinMuslim appeasementUrduanti hindi status
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.