Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒറ്റക്കെട്ടായി ഹിന്ദുക്കൾ ; അടിയറവ് പറഞ്ഞ് മമത ; വിശ്വകർമ്മ പൂജ അവധി റദ്ദാക്കി , ഈദ്-ഉൽ-ഫിത്തർ അവധി നീട്ടാൻ ശ്രമിച്ച ഉത്തരവ് പിൻവലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 06:11 pm IST
in India

കൊൽക്കത്ത : ബംഗാളിൽ വിശ്വകർമ്മ പൂജ അവധി റദ്ദാക്കി , ഈദ്-ഉൽ-ഫിത്തർ അവധി നീട്ടാൻ ശ്രമിച്ച മമത സർക്കാരിന്റെ നീക്കം അവസാനിപ്പിച്ച് ഹിന്ദു വിശ്വാസികൾ . കൊൽക്കത്ത മുനിസിപ്പൽ സ്കൂളുകളിലെ വിശ്വകർമ പൂജ അവധി റദ്ദാക്കി ഈദ്-ഉൽ-ഫിത്തർ അവധി നീട്ടാനായിരുന്നു മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കം . തെരഞ്ഞെടുപ്പിനു മുൻപ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള മമത ബാനർജിയുടെ ശ്രമമായിരുന്നു ഇത് .

ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് ഒബിസി സമൂഹത്തിന് വളരെയധികം സാംസ്കാരികവും മതപരവുമായ പ്രാധാന്യമുള്ള ഒരു അവസരമായ വിശ്വകർമ പൂജ അവധി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് കെഎംസി ഒരു ഔദ്യോഗിക മെമ്മോറാണ്ടം കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത് . അതിന്റെ പകരമായി, ഈദ്-ഉൽ-ഫിത്തറിന് അവധി ഒരു ദിവസത്തിൽ നിന്ന് രണ്ട് ദിവസത്തേക്ക് നീട്ടി. എന്നാൽ ഈ നീക്കത്തിനെതിരെ ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തി.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. പശ്ചിമ ബംഗാളിനെ “മമത ബാനർജിയുടെ കീഴിലുള്ള ഇസ്ലാമിക ഖിലാഫത്ത്” എന്നും അദ്ദേഹം വിശേഷിപ്പിച്ചു . “മമത ബാനർജിയുടെ അടുത്ത സഹായി ഫിർഹാദ് ഹക്കിം, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ സ്‌കൂളുകളിലെ വിശ്വകർമ പൂജയ്‌ക്ക് അവധി നിർത്തലാക്കാൻ ഉത്തരവിട്ടു – പ്രത്യേകിച്ച് ഒബിസികൾക്ക് വളരെ പ്രാധാന്യമുള്ള ഒരു സന്ദർഭം – പകരം ഈദ്-ഉൽ-ഫിത്തറിനായി അത് നീക്കിവച്ചു.”അമിത് മാളവ്യ കുറിച്ചു.

, “നേരത്തെ, മുഖ്യമന്ത്രി ഏകപക്ഷീയമായി മുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഒബിസി സബ്-ക്വോട്ടയ്‌ക്ക് കീഴിലുള്ള സംവരണം വെട്ടിക്കുറച്ചു, അതുവഴി യഥാർത്ഥ ഒബിസി സമൂഹങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ചു. കൽക്കട്ട ഹൈക്കോടതി അത് റദ്ദാക്കി, കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.”- അമിത് മാളവ്യ പറഞ്ഞു.

അതേസമയം ഹിന്ദുക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ഉത്തരവിൽ പിഴവ് സംഭവിച്ചതാണെന്ന് കാട്ടി സർക്കാർ ഉത്തരവ് പിൻ വലിച്ചു. പിഴവിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Tags: MAMATHABengalHindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.