Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛാവയിലെ സാംബാജി മഹാരാജ് പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ എത്തി; വന്‍വരവേല്‍പ്; ത്രിവേണിസംഗമത്തില്‍ മുങ്ങി വിക്കി കൗശല്‍

ഛാവ എന്ന സിനിമയിലെ സാംബാജി മഹാരാജിനെ അവതരിപ്പിച്ച് മറാത്തക്കാരുടെ മാത്രമല്ല, മുഴുവന്‍ ഭാരതീയരുടെയും ഹൃദയം കവര്‍ന്ന വിക്കി കൗശല്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി വരുമാനത്തെ മറികടന്ന് തിയറ്ററുകളില്‍ കുതിക്കുകയാണ് ഔറംഗസീബ് ചക്രവര്‍ത്തിക്കെതിരെ ഒമ്പത് വര്‍ഷത്തോളം ഹിന്ദുസ്വരാജിന് വേണ്ടി യുദ്ധം ചെയ്ത ധീരനായ സാംബാജി മഹാരാജിന്റെ ജീവിത കഥ പറയുന്ന ഛാവ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 11:11 pm IST
in India
മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയ വിക്കി കൗശലിനെ ഉത്തര്‍പ്രദേശിലെ മന്ത്രി നന്ദ ഗോപാല്‍ ഗുപ്ത നന്ദി കാവി ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു (ഇടത്ത്) ഛാവ സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍ (വലത്ത്)

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയ വിക്കി കൗശലിനെ ഉത്തര്‍പ്രദേശിലെ മന്ത്രി നന്ദ ഗോപാല്‍ ഗുപ്ത നന്ദി കാവി ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു (ഇടത്ത്) ഛാവ സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍ (വലത്ത്)

പ്രയാഗ് രാജ് : ഛാവ എന്ന സിനിമയിലെ സാംബാജി മഹാരാജിനെ അവതരിപ്പിച്ച് മറാത്തക്കാരുടെ മാത്രമല്ല, മുഴുവന്‍ ഭാരതീയരുടെയും ഹൃദയം കവര്‍ന്ന വിക്കി കൗശല്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി വരുമാനത്തെ മറികടന്ന് തിയറ്ററുകളില്‍ കുതിക്കുകയാണ് ഔറംഗസീബ് ചക്രവര്‍ത്തിക്കെതിരെ ഒമ്പത് വര്‍ഷത്തോളം ഹിന്ദുസ്വരാജിന് വേണ്ടി യുദ്ധം ചെയ്ത ധീരനായ സാംബാജി മഹാരാജിന്റെ ജീവിത കഥ പറയുന്ന ഛാവ.

മഹാകുംഭമേളയില്‍ എത്തിയ വിക്കി കൗശലിനെ ഉത്തര്‍പ്രദേശിലെ മന്ത്രി നന്ദ ഗോപാല്‍ ഗുപ്ത നന്ദി കാവി ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു. വിക്കി കൗശലിന്റെ ഭാര്യയും നടിയുമായി കത്രിന കൈഫ് നേരത്തെ മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുകയും പരമാര്‍ത്ഥ് നികേതന്‍ ആശ്രമം സന്ദര്‍ശിക്കുകയും അവിടുത്തെ ഭജനില്‍ പങ്കെടുക്കുകയും ചെയ്തു. ഒപ്പം വിക്കി കൗശലിന്റെ അമ്മയും ഉണ്ടായിരുന്നു.

കുംഭമേളയില്‍ പങ്കെടുക്കാന്‍ ഏറെ നാളായി ആഗ്രഹിച്ചതാണ്. ഈ പരിശുദ്ധ നഗരത്തില്‍ അവസാനം എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്ന് വിക്കി കൗശല്‍ പറഞ്ഞു. മഹാകുംഭമേളയില്‍ എത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഛാവയില്‍ സാംബാജി മഹാരാജവായുള്ള വിക്കി കൗശലിന്റെ പരകായപ്രവേശം വലിയ ചലനം സൃഷ്ടിച്ചിരുന്നു. പിതാവ് ശിവജി മഹാരാജിന്റെ ആഗ്രഹം സഫലമാക്കാന്‍ ഹിന്ദു സ്വരാജിന് വേണ്ടി പോരാടിയ സാംബാജിയെ ക്രൂരനായ ഔറംഗസേബ് തടവുകാരനായി പിടിച്ച ശേഷം കഴുമരത്തില്‍ കെട്ടിയിട്ട് ശേഷം കൊടിയ പീഢനങ്ങളാണ് നടത്തുന്നത്. നഖം പിഴുതെടുത്തിട്ടും മുറിവുകളേറ്റ ശരീരത്തില്‍ ഉപ്പുതേച്ചിട്ടും ചെറിയ ശബ്ദം പോലും പുറത്തുവിടാത്ത സാംബാജിയോട് ഔറംഗസീബിന് കൂടുതല്‍ വെറുപ്പാണ് ഉണ്ടാകുന്നത്. പല തവണയും ഇസ്ലാമിലേക്ക് മാറാന്‍ പറഞ്ഞിട്ടും കൂട്ടാക്കാത്ത സാംബാജിയോട് കണ്ണു പിഴുതുകളയാതിരിക്കണമെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഔറംഗസീബിനോട് ഹിന്ദു സ്വരാജിനൊപ്പം ചേരാനാണ് സാംബാജി പറയുന്നത്. ഒടുവില്‍ സാംബാജിയുടെ കണ്ണുകള്‍ തുരക്കുകയാണ്. അന്നേരം ജയ് ഭവാനി എന്നാണ് സാംബാജി ഉറക്കെ വിളിക്കുന്നത്. സാംബാജിയായി ജീവിച്ചുകൊണ്ട് വിക്കി കൗശല്‍ നടത്തിയ പ്രകടനങ്ങള്‍ കണ്ട് മറാത്ത സ്വദേശികള്‍ തിയറ്ററില്‍ ഉറക്കെപൊട്ടിക്കരയുകയായിരുന്നു.

Tags: Mahakumbh2025ChaavaVickyKaushalMahakumbhamela2025SambhajiMaharajChhaava
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

Vicharam

നവീകരണ വിപ്ലവത്തിനു തിരികൊളുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

തെലങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തെ സരസ്വതി ശിശുമന്ദിര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ആവേശത്തോടെ സാംബാജി മഹാരാജിന് ജയ് വിളിക്കുന്നു (ഇടത്ത്)
India

സാംബാജിയോടുള്ള ഇളംതലമുറയുടെ ഭക്തിയും ആവേശവും കണ്ടോ? ഞെട്ടേണ്ട….അത്രയ്‌ക്ക് അടിയുറച്ചതാണ് ഈ കുട്ടികളിലെ ഹിന്ദു സംസ്കാരം

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)
India

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.