Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശങ്ങള്‍; ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം പുതിയ നിയമം ആലോചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 08:15 am IST
in India

ന്യൂദല്‍ഹി: ഇന്ത്യ ഗോട്ട് ലേറ്റന്റ് പരിപാടിയിലെ പാനലിസ്റ്റ് രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങളെയും പുതിയ നിയമം ഒരുക്കേണ്ടതിനെയും കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ അക്രമവും, അശ്ലീലവും അടങ്ങുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കിടയിലാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കം.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അക്രമം നിറഞ്ഞതും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പാനലിന് നല്കിയ മറുപടിയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
പറഞ്ഞു.

നിലവിലെ നിയമങ്ങളില്‍ ചില വ്യവസ്ഥകള്‍ നിലവിലുണ്ടെങ്കിലും ഇത്തരം ദോഷകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് വേണമെന്ന ആവശ്യം വര്‍ധിച്ചുവരികയാണ്. നിലവിലുള്ള നിയമങ്ങള്‍ പരിശോധിക്കുകയും പുതിയ നിയമങ്ങളുടെ ആവശ്യകത പരിശോധിച്ചുവരികയുമാണെന്നും മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചു.

പുതിയ സാങ്കേതികവിദ്യകളും മാധ്യമ പ്ലാറ്റ്‌ഫോമുകളും രംഗപ്രവേശം ചെയ്ത പശ്ചാത്തലത്തില്‍ വിവാദപരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനെ കുറിച്ച് പാര്‍ലമെന്ററി പാനലും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയവും ചര്‍ച്ച നടത്തിയിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പങ്കെടുത്ത യോഗത്തില്‍ അല്ലാബാദിയയുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചയായി.

പരമ്പരാഗതമായ അച്ചടി, ഇലക്ട്രോണിക് ഉള്ളടക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒടിടി ഉള്‍പ്പെടെയുള്ള നവമാധ്യമ സേവനങ്ങളേയും യുട്യൂബിനെയും നിയന്ത്രിക്കാന്‍ പ്രത്യേകം നിയമ ചട്ടക്കൂട് നിലവിലില്ല. ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള പുതിയ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാനുമുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. 2021ലെ ഐടി നിയമം അനുസരിച്ചുള്ള ധാര്‍മിക ചട്ടങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിര്‍ദേശമിറക്കിയിരുന്നു.

Tags: Online Platformdigital contentRanveer Allahbadia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റയ്‌ക്കിരുന്ന് അക്രമാസക്ത ദൃശ്യങ്ങള്‍ കാണുന്ന ഒരാള്‍ അതിവേഗം കുറ്റവാളിയായേക്കാമെന്ന് വിദഗ്ധ പഠനം

India

ജോയിന്‍ ആര്‍എസ്എസില്‍ ഒരു ലക്ഷത്തിലേറെ യുവാക്കള്‍

India

ഡീപ്പ്ഫേക്ക് ഉള്ളടക്കങ്ങൾ പരിശോധിക്കാൻ പ്രത്യേക ഓഫീസർ; ഓൺലൈൻ മാധ്യമങ്ങൾക്ക് 7 ദിവസത്തെ സമയം അനുവദിച്ച് കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.