Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിഎഫ്ഐയുടെ ഗൂഢാലോചന : ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ച് ഭൂമി വാങ്ങിക്കൂട്ടാൻ സഹായമൊരുക്കുന്നു

ഇതുവരെ 12,000-ത്തിലധികം പെൺകുട്ടികളെ പി‌എഫ്‌ഐ അംഗങ്ങൾ കെണിയിലാക്കി വിവാഹം കഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ ഗൂഢാലോചനയുടെ ഭാഗമായി മതമൗലികവാദ സംഘടന സംസ്ഥാനത്ത് ഏകദേശം 10,000 ഏക്കറിലധികം ഭൂമി വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്

Janmabhumi Online by Janmabhumi Online
Feb 22, 2025, 10:52 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

റാഞ്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പുതിയ ഗൂഢാലോചനയും പുറത്ത്. ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) നിന്നും രക്ഷപ്പെടാനായി ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ മതമൗലികവാദ സംഘടനകളുടെ സഹായത്തോടെ വിവാഹം കഴിച്ച് മതം മാറ്റി അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ റിപ്പോർട്ട്.

ഈ ഗൂഢാലോചനയുടെ ഭാഗമായി മതമൗലികവാദ സംഘടന സംസ്ഥാനത്ത് ഏകദേശം 10,000 ഏക്കറിലധികം ഭൂമി വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്റലിജൻസ് വകുപ്പ് ഇതിൽ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസിന് അയയ്‌ക്കുകയും ചെയ്തു.

പിഎഫ്ഐയെ രാജ്യത്ത് നിരോധിച്ചതിന് ശേഷവും സന്താൽ ലാൻഡ് എന്നറിയപ്പെടുന്ന പാകൂർ, ജംതാര, ഗോഡ്ഡ, സാഹെബ്ഗഞ്ച് ജില്ലകളിലേക്ക് സംഘടന അതിവേഗം വികസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. രാജ്മഹൽ, ഉദ്വ, ബർഹെത്, തൽഝരി ബ്ലോക്കുകളിലെ അയോധ്യ, ജോഗ്തോള, വൃന്ദാവൻ, ബാലുഗ്രാം, കരംതോള, മഹാരാജ്പൂർ, തീൻ പഹാഡ് ബസാർ, ജോങ്ക, ഗംഗാതിയ, പദർകോല തുടങ്ങിയ ഗ്രാമങ്ങളിൽ മതമൗലികവാദികൾ അതിവേഗം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

പല ഗ്രാമങ്ങളിലും അവർ ആയുധങ്ങൾ ഉപയോഗിച്ച് ആളുകളുടെ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാമീണരെ ഭീഷണിപ്പെടുത്തി തുച്ഛമായ വിലയ്‌ക്കും ഇവർ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ പോപ്പുലർ ഫ്രണ്ട് സ്വന്തം അംഗങ്ങൾ വഴി ആദിവാസി സമൂഹത്തിന്റെ ഭൂമി കൈവശപ്പെടുത്തുക മാത്രമല്ല ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ജാർഖണ്ഡിലെ അവരുടെ ഭൂമി ഏകീകരിക്കുന്നതിനും ജംഗമ സ്ഥാവര സ്വത്തുക്കൾ വാങ്ങുന്നതിനും ധനസഹായം നൽകുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് ജാർഖണ്ഡ് പോലീസ് വക്താവ് ആർ.കെ. മാലിക് പറഞ്ഞു. അതേ സമയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഏറെ കോളിളക്കം സൃഷ്ടിക്കാൻ പര്യാപ്തമായ ഒന്നാണ്. ഇത് ദേശീയ സുരക്ഷയ്‌ക്ക് അങ്ങേയറ്റം അപകടകരമാണ്. ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പിഎഫ്‌ഐ അംഗങ്ങൾ പദ്ധതി പ്രകാരം കെണിയിൽ വീഴ്‌ത്തി വിവാഹം കഴിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ എടുത്ത് പറയുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തീവ്രവാദികൾക്ക് സുരക്ഷിതമായി പ്രവേശിക്കാൻ ഒരു ഇടനാഴി സൃഷ്ടിക്കാൻ അവർക്ക് ഇതിലൂടെ കഴിയും. ഇതുവരെ 12,000-ത്തിലധികം പെൺകുട്ടികളെ പി‌എഫ്‌ഐ അംഗങ്ങൾ കെണിയിലാക്കി വിവാഹം കഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. അതേ സമയം അസമിനെപ്പോലെ ജാർഖണ്ഡിലും എൻആർസി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Tags: muslimsexual assaultPopular Front Of IndiaJharkhandtribal peopleBangladesh Infiltrators
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

Local News

മുസ്ലീം പള്ളിയിൽ മോഷണം നടത്തിയ മുഹമ്മദ് ജലാലുദ്ദീൻ പിടിയിൽ : പള്ളിയുടെ ഭണ്ഡാരങ്ങൾ പ്രതി കുത്തിത്തുറന്നു

India

അനധികൃത റെയിൽവേ ടിക്കറ്റ് നിർമ്മാണം : അബ്ദുൾ ഹഫീസ്, സാഗിർ ഖാൻ പിടിയിൽ ; 110 റെയിൽവേ ടിക്കറ്റുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു

India

‘പൂർവ പിതാക്കൻമാരുടെ വിശ്വാസത്തിലേക്ക് മടങ്ങുന്നു’- മുസ്ലീം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചു

India

ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ച മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിലായി : 40 ബംഗ്ലാദേശികളും പിടിയിൽ

പുതിയ വാര്‍ത്തകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies