Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേന്ദ്രത്തിന്റെ സ്വച്ഛ് സര്‍വ്വേക്ഷന്‍ പദ്ധതി: ഇനി മാലിന്യം വലിച്ചെറിയണ്ട… ട്വിന്‍ ബിന്നുകള്‍ സ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 09:48 pm IST
in Alappuzha

ആലപ്പുഴ: ഇന്ത്യയിലെ ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള സ്വച്ഛ് സര്‍വ്വേക്ഷന്‍, മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ എത്തുന്നവര്‍ക്ക് മാലിന്യങ്ങള്‍ ജൈവ, അജൈവമായി തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ട്വിന്‍ ബിന്നുകള്‍ നഗരത്തില്‍ പ്രാഥമിക ഘട്ടത്തില്‍ 150 കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.

മാലിന്യ സംസ്‌കരണത്തില്‍ ഒരു നല്ല മാതൃക സൃഷ്ടിക്കുന്നതിനാണ് ഇരട്ട ബിന്നുകള്‍ (ട്വിന്‍ ബിന്‍) സ്ഥാപിച്ചിട്ടുള്ളത്. യാത്രികരായി എത്തുന്നവര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയും അത് നഗരത്തില്‍ ചെറിയ ചെറിയ മാലിന്യ കൂമ്പാരങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത സാഹചര്യം ഒഴിവാക്കാനാണ് ട്വിന്‍ ബിന്നുകള്‍ സ്ഥാപിച്ചത്. നഗരസഭയോടൊപ്പം ഈ പരിശ്രമത്തില്‍ വ്യാപാരി വ്യവസായികളും, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും സ്വന്തം നിലയ്‌ക്ക് കച്ചവട സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ ബിന്നുകള്‍ സ്ഥാപിച്ച് മാതൃകയായി.

നഗരസഭ സ്ഥാപിച്ച ട്വിന്‍ ബിന്നുകള്‍ നഗരത്തില്‍ താല്‍ക്കാലികമായി വന്നു പോകുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. നഗരവാസികളും, കച്ചവടക്കാരും അവര്‍ക്കുണ്ടാകുന്ന മാലിന്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ബയോബിന്‍, എയ്‌റോബിക് യൂണിറ്റ്, ഹരിതകര്‍മ്മസേന, സ്വകാര്യ ഏജന്‍സി എന്നീ സംവിധാനങ്ങള്‍ വഴി സംസ്‌കരിക്കേണ്ടതാണ്. ട്വിന്‍ ബിന്നുകള്‍ നഗരവാസികള്‍ ദുര്‍വിനിയോഗം ചെയ്യാതെ നമ്മുടെ പട്ടണം വൃത്തിയായി സൂക്ഷിക്കുവാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണന്ന് നഗരസഭാധ്യക്ഷ കെ. കെ ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ് കവിത എന്നിവര്‍ പറഞ്ഞു.

Tags: alappuzhaSwachh Survey SchemeNo More Littering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.