Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടിയിലും പൊതുരംഗത്തും ഒരുപോലെ കരുത്ത് തെളിയിച്ച്‌ രേഖാ ഗുപ്ത മുഖ്യമന്ത്രി പദത്തിലേക്ക്

ദല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഈ കന്നി എംഎല്‍എ. ഷീലാ ദീക്ഷിത്, സുഷമ സ്വരാജ്, അതീഷി മര്‍ലേന എന്നിവരുടെ ഭരണത്തിന് ശേഷമാണ് രേഖ ഗുപ്ത എന്ന വനിതാ മുഖ്യമന്ത്രി ദല്‍ഹിക്കാര്‍ക്കായി എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 10:38 pm IST
in India

ന്യൂദല്‍ഹി:പാര്‍ട്ടിയിലും പൊതുരംഗത്തും ഒരുപോലെ കരുത്ത് തെളിയിച്ചാണ് രേഖാ ഗുപ്ത എന്ന 51 കാരി മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറുന്നത്.
ചെറുപ്രായത്തിലേ രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ രാഷ്‌ട്രീയമര്‍മ്മം കൃത്യമായി അറിയാം.

1996-97 കാലഘട്ടത്തില്‍ ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ (ഡിയുഎസ് യു) പ്രസിഡന്‍റ് ആയിരുന്നു രേഖാ ഗുപ്ത. തെക്കന്‍ ദല്‍ഹിയില്‍ മേയര്‍ ആയി ഇരുന്ന കാലഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ വരെ കയ്യടി നേടിയിരുന്നു രേഖാ ഗുപ്ത. ദല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഈ കന്നി എംഎല്‍എ. ഷീലാ ദീക്ഷിത്, സുഷമ സ്വരാജ്, അതീഷി മര്‍ലേന എന്നിവരുടെ ഭരണത്തിന് ശേഷമാണ് രേഖ ഗുപ്ത എന്ന വനിതാ മുഖ്യമന്ത്രി ദല്‍ഹിക്കാര്‍ക്കായി എത്തുന്നത്.

ലാഡ് ലി ബെഹന്‍ യോജന എന്ന സ്ത്രീകള്‍ക്ക് ഏറെ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയ്‌ക്ക്പിന്നില്‍ രേഖാ ഗുപ്തയുണ്ട്. ഇതാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അഞ്ചാമതും അധികാരത്തില്‍ എത്തിച്ചത്. ഇതേ രീതി ചുവടുപിടിച്ചാണ് പിന്നീട് മഹാരാഷ്‌ട്രയിലും ബിജെപി പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയത്. ഇപ്പോള്‍ ദല്‍ഹിയിലും ബിജെപി സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രകടനപത്രികയാണ് പുറത്തിറക്കിയത്.

മികച്ച പ്രാസംഗികയാണ് രേഖാഗുപ്ത. എബിവിപി, മഹിളാ മോര്‍ച്ച, ആര്‍എസ്എസ്, ബിജെപി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവപരിചയമാണ് അവരുടെ പ്രസംഗത്തിന്റെ കൈമുതല്‍. പ്രതിസന്ധികളെ മറികടന്ന് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ കഴിവുണ്ട്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും വനിതാവിഭാഗം പ്രഭാരിയായിരുന്നു. ഒരാളുടെ ഭാര്യയെന്നോ മകളെന്നോ ഉള്ള മേല്‍വിലാസമില്ലാതെ ക്ഷമയോടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് വന്ന നേതാവാണ് രേഖാ ഗുപ്ത. ആവശ്യമുള്ളത് സമയത്ത് കൃത്യമായി നടപ്പാക്കാനുള്ള പ്രായോഗിമതിത്വവും രേഖാഗുപ്തയെ വ്യത്യസ്തയാക്കുന്നു.

 

 

Tags: RSSRekhaguptaDelhiCMDelhiwomenCMDelhiwomanCMRekhaGupta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.