തിരുവനന്തപുരം: കേരളത്തിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയും, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലേയും പി.ജി.മെഡിക്കല്‍ കോഴ്‌സുകളിലേയ്‌ക്കുള്ള സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനായി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ നല്‍കാം. നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് : www.cee.kerala.gov.in. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: