Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകം കണ്ട ശശി തരൂര്‍ പോലും മോദി-ട്രംപ് കൂടിക്കാഴ്ചയെ വാഴ്‌ത്തി; അപ്പോഴാണ് ടെലിപ്രോംപ്റ്റര്‍ കാണിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ പോസ്റ്റ്

ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനം നല്‍കുന്ന നേട്ടം തന്നെയാണ് തന്റെ യുഎസ് സന്ദര്‍ശനം വഴി മോദി സാധ്യമാക്കിയത്. കോണ്‍ഗ്രസ് നേതാവും യുഎന്നില്‍ സുദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്ത ശശി തരൂരിന് ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം നല്ലതുപോലെ അറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 11:34 pm IST
in India
മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനം നല്‍കുന്ന നേട്ടം തന്നെയാണ് തന്റെ യുഎസ് സന്ദര്‍ശനം വഴി മോദി സാധ്യമാക്കിയത്. കോണ്‍ഗ്രസ് നേതാവും യുഎന്നില്‍ സുദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്ത ശശി തരൂരിന് ഈ സന്ദര്‍ശനത്തിന്റെ നയതന്ത്രപ്രാധാന്യം നല്ലതുപോലെ അറിയാം.

ഇറക്കുമതി ചുങ്കം എന്ന വലിയ ഭീഷണി ഉയര്‍ത്തി ട്രംപ് ലോകത്തിലെ മറ്റു രാജ്യങ്ങളെ വിറപ്പിക്കുന്ന ഘട്ടത്തിലാണ് മോദി എന്ന പഴയ സുഹ-ത്തിനെ പണ്ടത്തെ അതേ ഊഷ്മളതയോടെ ട്രംപ് സ്വീകരിച്ചത്. സന്ദര്‍ശക ഡയറിയില്‍ തന്റെ അഭിപ്രായമെഴുതാന്‍ യുഎസ് പ്രസിഡന്‍റിന്റെ ഓഫീസില്‍ ഇരിക്കാന്‍ മോദിക്ക് കസേര വലിച്ചിട്ടുകൊടുക്കുന്ന ട്രംപിന്റെ ചിത്രം മോദി വിരോധികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഔവര്‍ ജേണി ടുഗെതര്‍ എന്ന പേരില്‍ മോദിയുമായുള്ള യാത്രയുടെ ചിത്രങ്ങള്‍ അടങ്ങിയ ഒരു ഫോട്ടോബുക്ക് സമ്മാനിക്കാന്‍ ട്രംപ് സമയം കണ്ടെത്തി എന്നത് ആ സൗഹൃദതത്തിന്റെ ആഴം വിളിച്ചോതുന്നു. പഴയ എന്‍ജിഒ സംസ്കാരം കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ മോദിയ്‌ക്കെതിരെ അനാവശ്യവിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് എന്‍ജിഒകളും ജിഹാദികളും കമ്മ്യൂണിസ്റ്റുകളും പ്രതിപക്ഷപാര്‍ട്ടികളും.

കോണ്‍ഗ്രസ് കേരളയുടെ നിലവാരം താഴ്ന്ന പോസ്റ്റ്:

Our pride, Modiji, is the first world leader to use Teleprompter Technology in a press conference.

Now we understand why he fills every answer with stock phrases like "India is the mother of democracy" and "We believe in Vasudhaiva Kutumbakam." His speechwriter needs time to… pic.twitter.com/KkCcurXI6o

— Congress Kerala (@INCKerala) February 14, 2025

മറ്റൊരു നേട്ടവും ഉണ്ടാക്കിയില്ലെങ്കിലും മഹാരാഷ്‌ട്രയിലെ നിരവധി പേരുടെ മുറിവുണക്കുന്ന വലിയൊരു ഉറപ്പ് മോദി നേടിയെടുത്തു. 175 പേരെ കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രണമത്തിന്റെ മുഖ്യസൂത്രധാരന്‍ തവാഹൂര്‍ ഹുസൈന്‍ റാണ എന്ന പാക് ഭീകരനെ ഇന്ത്യയ്‌ക്ക് വിട്ടു നല്‍കാമെന്ന് ട്രംപ് ഒപ്പിട്ട് നല്‍കിയത് വലിയ നേട്ടം തന്നെയാണ്. ഭീകരവാദത്തിന് എതിരെ മോദിയും ട്രംപും കൈകോര്‍ക്കും എന്നതിനുള്ള തെളിവും താക്കീതുമാണിത്.

മോദിയും ട്രംപും കൂടി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനവും പ്രധാനം തന്നെ. അതാണ് ശശി തരൂര്‍ പറഞ്ഞത് ട്രംപ് പസിഡന്‍റായി അധികാരമേറ്റ ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തിയത് മോദിയുമായാണ് എന്നതില്‍ അഭിമാനിക്കാം എന്ന്. എന്നാല്‍ കേരളത്തിലെ അന്തസ്സില്ലാത്ത കോണ്‍ഗ്രസുകാരുടെ സമൂഹമാധ്യമത്തില്‍ അവര്‍ പങ്കുവെച്ചത് ഒരു ചിത്രമാണ്. മോദിയും ട്രംപും സംയുക്തവാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ മോദിയ്‌ക്കരികില്‍ സ്ഥാപിച്ച ടെലി പ്രോംപ്റ്റര്‍. ഇതില്‍ എഴുതിക്കാണിക്കുന്നത് വായിക്കുന്ന രീതി മോദി മാത്രമല്ല, ലോകത്തിലെ പല നോതാക്കളും പിന്തുടരുന്ന കരുതലാണ്. വായില്‍ തോന്നുന്നത് വിളിച്ചുപറയാനുള്ളവേദിയല്ല. ഇത്തരം ഗൗരവം നിറഞ്ഞ, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അന്താരാഷ്‌ട്ര സന്ദര്‍ഭങ്ങള്‍. യുഎസ് ലോകരാഷ്‌ട്രങ്ങളുമായി ഇടഞ്ഞു നില്‍ക്കുന്ന ഘട്ടത്തില്‍ ആ മഞ്ഞുരുക്കാന്‍ കഴിഞ്ഞ പ്രധാനമന്ത്രി മോദിയ്‌ക്ക് കയ്യടിച്ചില്ലെങ്കിലും ഇതുപോലുള്ള തരംതാഴ്ന്ന വിമര്‍ശനങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒഴിവാക്കിക്കൂടേ. കാടു കാണാതെ ഇല മാത്രം കാണുന്ന ചിലരുണ്ട് അക്കൂട്ടത്തിലേക്ക് അധപതിക്കുകയായിരുന്നു ഈ സമൂഹമാധ്യമപോസ്റ്റിലൂടെ കോണ്‍ഗ്രസെന്നാണ് ചില പ്രതികരണങ്ങള്‍ ഉയരുന്നത്.

Tags: ModiTrumpfriendshipcongressDonaldtrumpMODIUSvisitTrumpModiModiTrumpCongresskeralaTeleprompler
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.