Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷം യുഎസിലേക്ക് ക്ഷണിച്ച ആദ്യ നേതാവ് ;പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ശ്ലാഘിച്ച് ശശി തരൂര്‍ എംപി

പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ശ്ലാഘിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്രംപ് ചുമതലയേറ്റ ശേഷം അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യനേതാവാണ് മോദിയെന്നും ഇത് ശ്രദ്ധേയമായ കാര്യമാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 08:40 pm IST
in India

ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ശ്ലാഘിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്രംപ് ചുമതലയേറ്റ ശേഷം അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യനേതാവാണ് മോദിയെന്നും ഇത് ശ്രദ്ധേയമായ കാര്യമാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ യുഎസ് യാത്രയെക്കുറിച്ച് ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. നിരവധി ആശങ്കകള്‍ ട്രംപും മോദിയും പങ്കുവെച്ചുവെന്നും ശശി തരൂര്‍ എംപി പറഞ്ഞു. “വളരെ പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു ഈ കൂടിക്കാഴ്ച. വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയമാണ്. അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ. “- തരൂര്‍ പറഞ്ഞു.

“അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന വ്യക്തിക്ക് ആ രാജ്യത്ത് തുടരാന്‍ അവകാശമില്ല. അവരെ തിരിച്ചയക്കുന്ന രീതിയോട് എതിര്‍പ്പുണ്ട്”- മോദി കുടിയേറ്റം സംബന്ധിച്ച് നടത്തിയ ഈ പ്രതികരണത്തോടും ശശി തരൂരിന് യോജിപ്പാണ്.

It's rare for Trump to anyone, but calling PM Modi ‘a tougher and much better negotiator than himself’ is definitely a big deal.

Shashi Tharoor's high praise for Modiji is sure to trigger Rahul Gandhi and 786 others. 😂 pic.twitter.com/MDXSB1EOCw

— BALA (@erbmjha) February 14, 2025

ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, കുടിയേറ്റം, പ്രതിരോധം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. 175 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ സ്ഫോടനപരമ്പരയുടെ ആസൂത്രകനായ തവാഹൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ട് നല്‍കാമെന്ന കരാറില്‍ ട്രംപ് ഒപ്പുവെച്ചത് വലിയ നേട്ടമായി. എഫ് 35 എന്ന ആധുനിക യുദ്ധവിമാനവും ഇന്ത്യയ്‌ക്ക് നല്‍കാന്‍ യുഎസ് തയ്യാറായിട്ടുണ്ട് എന്നത് പ്രതിരോധ രംഗത്തെ നിസ്സാര നേട്ടമല്ല.

മോദിയും ട്രംപും തമ്മില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി എന്നതും നിസ്സാരനേട്ടമല്ല. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഒരേ നിലപാടുള്ളവരാണെന്നും മോദി ആ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു അതേ സമയം അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

 

 

Tags: ShashiTharoorTrumpModiModiTrump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യാ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുന്നു…ഒടുവില്‍ ട്രംപും മോദിയും ഫോണില്‍ സംസാരിച്ചു; വ്യാപാരക്കരാറും സൈനിക പങ്കാളിത്തവും ചര്‍ച്ചയായി

India

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)
India

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.