Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യജീവി ശല്യം: ഫണ്ട് വെട്ടിക്കുറച്ചത് തിരിച്ചടിയായി

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Feb 14, 2025, 12:46 pm IST
in Kerala

തൊടുപുഴ: സംസ്ഥാനത്തു വന്യമൃഗ ശല്യം കുറയ്‌ക്കാനുള്ള തടസ്സം സംസ്ഥാന സര്‍ക്കാര്‍ അലംഭാവം. വനംവകുപ്പിനുള്ള ഫണ്ട് ഏറെയും വെട്ടിക്കുറച്ചു. പ്രധാന വനം ഓഫീസുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ല. കേന്ദ്രം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നെന്നു വരുത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമം.
ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ വന്യജീവികള്‍ നാട്ടിലിറങ്ങുന്നതു തടയാനാകുന്നില്ല. മുമ്പു വനത്തിനുള്ളില്‍ കുളങ്ങള്‍ നിര്‍മിച്ചിരുന്നു, വയലുകള്‍ സംരക്ഷിച്ചിരുന്നു. ഫണ്ട് കുറഞ്ഞതോടെ ഇവ നിലച്ചു, വെള്ളമില്ലാതായി, വയലുകള്‍ ഉണങ്ങി. ആനയുള്‍പ്പെടെയുള്ളവയുടെ ആഹാരത്തിനു വരെ ബുദ്ധിമുട്ടായി.

കേന്ദ്ര വിഹിതത്തിനു യഥാസമയം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്‌പെന്‍ഡീച്ചര്‍ സ്റ്റേറ്റ്‌മെന്റ് എന്നിവ സമര്‍പ്പിക്കണം. ഇവ നല്കുന്നതില്‍ താമസം വരുത്തുന്നതിനാല്‍ കേന്ദ്ര പദ്ധതി ഫണ്ടുകള്‍ തടസപ്പെടുന്നു. വകുപ്പിലെ പദ്ധതികളെല്ലാം നബാര്‍ഡ് സഹായത്തോടെയാണ്.

മികച്ച സീനിയര്‍ ഉദ്യോഗസ്ഥര്‍ പ്രധാന ഓഫീസുകളിലില്ലാത്തതിനാല്‍ കേന്ദ്രീകൃത നിയന്ത്രണമുണ്ടാകുന്നില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഇടപെടലില്‍ ഒന്നും നടക്കുന്നില്ല. ഉള്ള ജീവനക്കാര്‍ അധിക ജോലി ചെയ്യേണ്ട അവസ്ഥയും.

തിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മൂന്ന് അധികച്ചുമതലയാണു വഹിക്കുന്നത്. അഡ്മിനിസ്‌ട്രേഷനു പുറമേ വര്‍ക്കിങ് പ്ലാനും ഇദ്ദേഹത്തിനാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പുനര്‍വിന്യാസമുണ്ടാകുന്നില്ല. പ്രധാന ഉത്തരവുകള്‍ ഇറക്കുന്നത് ഇവരാണ്. വകുപ്പു മന്ത്രിക്ക് ഇതിലൊന്നും പങ്കില്ല. വകുപ്പു കാര്യങ്ങളൊന്നും അറിയുന്നുമില്ല.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു മാസങ്ങളായി, നടപടിയുമില്ല. സംസ്ഥാന തലത്തില്‍ ജോലി നോക്കേണ്ട സീനിയര്‍ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി സര്‍ക്കിള്‍ തലത്തില്‍ തുടരുന്നു. മൂന്നുനാലു വര്‍ഷമായി വനംവകുപ്പു കുത്തഴിഞ്ഞ നിലയിലാണ്.

Tags: keralaHuman-Wildlife Conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.