പത്തനംതിട്ട:പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അമ്മയും ആണ് സുഹൃത്തും അറസ്റ്റിലായി. റാന്നി അങ്ങാടി സ്വദേശി ജയ്മോന് ആണ് അറസ്റ്റിലായത്.
2024 സെപ്തംബറിലാണ് കേസിനാധാരമായ സംഭവം.പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജില്‍ അമ്മയാണ് എത്തിച്ചത്.പെണ്‍കുട്ടി ശിശു ക്ഷേമ സമിതിക്ക് നല്കിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്.
അറസ്റ്റിലായ ജയ്മോന് മുന്‍പ് കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: