Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരളം രഞ്ജി ട്രോഫി സെമിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 06:01 pm IST
in Cricket

പുനെ: ജമ്മു കശ്മീരിന്റെ ബോളിങ് ആക്രമണത്തിനു മുന്നിൽ പ്രതിരോധം തീർത്ത് കേരളം, രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ.

ആവേശം വാനോളമുയർന്ന മത്സരത്തിൽ ജമ്മു കശ്മീര്‍ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത കേരളം, ഒന്നര ദിവസത്തോളം നീണ്ട ബോളിങ് പരീക്ഷണത്തെ നേരിട്ടാണ് സമനിലയും സെമിഫൈനൽ സ്ഥാനവും സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്സിൽ കേരള താരങ്ങൾ ചേർന്ന് വിജയകരമായി പ്രതിരോധിച്ചത് 126 ഓവറുകളാണ്. സ്‌കോർ: ജമ്മു കശ്മീർ 280 & 399/9 ഡിക്ലെയർഡ്, കേരളം – 281 & 295/6.

ഒന്നാം ഇന്നിംഗ്സിൽ നേടിയ ഒറ്റ റൺ ലീഡിന്റെ ബലത്തിൽ കേരളം സെമിയിൽ എത്തി. ഒന്നാം ഇന്നിംഗ്സിൽ ഒമ്പതിന് 200 റൺസെന്ന നിലയിൽ തകർന്ന കേരളത്തിന്, പത്താം വിക്കറ്റിൽ സൽമാൻ നിസാർ – ബേസിൽ തമ്പി സഖ്യം പടുത്തുയർത്തിയ 81 റൺസ് കൂട്ടുകെട്ടാണ് സെമിയിൽ സ്ഥാനം സമ്മാനിച്ചത്. സൽമാൻ നിസാർ രണ്ടാം ഇന്നിംഗ്സിലും ഉറച്ച പ്രതിരോധവുമായി കേരളത്തിന്റെ രക്ഷകനായി. ജമ്മു കശ്മീരിനും വിജയത്തിനും ഇടയിൽ സച്ചിന്‍ ബേബി (162 പന്തിൽ 48), ഓപ്പണർ അക്ഷയ് ചന്ദ്രൻ (183 പന്തിൽ 48), സൽമാൻ നിസാർ (162 പന്തിൽ പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീന്‍ (118 പന്തിൽ പുറത്താകാതെ 67) എന്നിവർ കേരളത്തിന്റെ വൻ മതിലുകളായി.

ഓപ്പണർ രോഹൻ കുന്നുമ്മൽ (39 പന്തിൽ 36), ഷോൺ റോജർ (19 പന്തിൽ ആറ്), ജലജ് സക്‌സേന (48 പന്തിൽ 18), ആദിത്യ സർവാതെ (27 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

മൂന്നാം വിക്കറ്റിൽ 259 പന്തുകൾ നേരിട്ട സച്ചിൻ ബേബി – അക്ഷയ് ചന്ദ്രൻ സഖ്യവും, പിരിയാത്ത ഏഴാം വിക്കറ്റിൽ 257 പന്തുകൾ നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീന്‍ – സൽമാൻ നിസാർ സഖ്യവും കേരളത്തിനായി ഉരുക്കുകോട്ട തീർത്ത്. ജമ്മു കശ്മീരിനായി യുദ്ധവീർ സിംഗ്, സഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് മൂന്നാം വിക്കറ്റിൽ കാഴ്ചവച്ച കടുത്ത പ്രതിരോധമാണ് കേരളത്തെ രക്ഷിച്ചത്. 259 പന്തുകളാണ് ഇരുവരും ചേർന്ന് ആദ്യ സെഷനിൽ വിജയകരമായി പ്രതിരോധിച്ചത്. കൂട്ടിച്ചേർത്തത് 58 റൺസും.

അക്ഷയ് ചന്ദ്രൻ 183 പന്തുകൾ നേരിട്ട് നാലു ഫോറുകളോടെ 48 റൺസ് എടുത്തപ്പോൾ, സച്ചിൻ ബേബി 162 പന്തുകൾ നേരിട്ട് ഏഴു ഫോറുകളോടെ 48 റൺസ് എടുത്തു. ജലജ് സക്‌സേന (48 പന്തിൽ മൂന്ന് ഫോറുകളോടെ 18), ആദിത്യ സർവാതെ (27 പന്തിൽ രണ്ട് ഫോറുകളോടെ എട്ട്) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും, ഏഴാം വിക്കറ്റിൽ സൽമാൻ നിസാർ – മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് കേരളത്തെ കാത്തു.

Tags: ranji trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്‌ക്കെതിരെ

Cricket

രഞ്ജി ട്രോഫി സെമിയിൽ കേരളത്തിനെതിരെ ഗുജറാത്ത് ശക്തമായ നിലയിൽ

Cricket

രഞ്ജി ട്രോഫി ; ക്വാർട്ടർ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്

കേരള രഞ്ജി താരങ്ങള്‍ നെറ്റ്‌സ് പരിശീലനത്തിനിടെ
Cricket

രഞ്ജി ട്രോഫി: കേരളം ഇന്ന് ഉത്തര്‍പ്രദേശിനെ നേരിടും

Cricket

കേരളം-ബംഗാള്‍ രഞ്ജി സമനിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.