India

പരീക്ഷ പേ ചർച്ചയുടെ എല്ലാ എപ്പിസോഡുകളും കാണണമെന്ന് പ്രധാനമന്ത്രി

Published by

 ന്യൂഡൽഹി : പരീക്ഷാ പേ ചർച്ച 2025 ന്റെ എല്ലാ എപ്പിസോഡുകളും കാണാനും നമ്മുടെ ‘എക്സാം വാരിയേഴ്സി’നെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ഈ വർഷം, പരീക്ഷ പേ ചർച്ചയിൽ പരീക്ഷകളുടെ വ്യത്യസ്ത വശങ്ങൾ ഉൾക്കൊള്ളുന്ന 8 എപ്പിസോഡുകൾ ആണ് അടങ്ങിയിരിക്കുന്നത്.

അതിനാൽ, എല്ലാ എപ്പിസോഡുകളും കണ്ട് നമ്മുടെ #ExamWarriors-നെ പ്രോത്സാഹിപ്പിക്കുക.

https://x.com/narendramodi/status/1889239133626982615

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by