Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കയറില്‍ കുരുക്ക് മുറുകും; ബജറ്റില്‍ കടുത്ത അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2025, 11:07 am IST
in Vicharam, Main Article

ആലപ്പുഴ: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയോട് സംസ്ഥാന ബജറ്റില്‍ കടുത്ത അവഗണന. ചെറുകിട കയര്‍ ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റിലില്ല. തകര്‍ന്നടിഞ്ഞ കയര്‍ മേഖലയെ കരകയറ്റുന്നതിന് കുറഞ്ഞത് 500 കോടി രൂപയെങ്കിലും വകയിരുത്തുമെന്നാണ് കരുതിയതെങ്കിലും കേവലം 107.64 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് തീരെ അപര്യാപ്തമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

മുന്‍ ബജറ്റുകളില്‍ പ്രഖ്യാപനങ്ങള്‍ പലതുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം നടപ്പാകാത്ത സ്ഥിതിയാണുള്ളത്. ഇത്തവണത്തെ ബജറ്റില്‍ യന്ത്രവല്‍ക്കരണത്തിനായി 22 കോടി രൂപയും കയര്‍ ഉല്‍പന്നങ്ങളുടെയും ചകിരിയുടെയും സംഭരണത്തിനുള്ള സഹായമായി 38 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ചകിരിച്ചോറ് വ്യവസായ പദ്ധതിക്ക് അഞ്ചു കോടി രൂപയും കയര്‍ സഹ. സംഘങ്ങളുടെ നവീകരണത്തിനായി 13.50 കോടി രൂപയും ഇതിന്റെ ഭാഗമായി വകയിരുത്തി. എന്നാല്‍ കയര്‍മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങളോട് മുഖം തിരിച്ചു. കോടിക്കണക്കിന് രൂപയാണ് ചെറുകിട കയര്‍ ഫാക്ടറികള്‍ക്ക് ഉത്പന്നങ്ങള്‍ സംഭരിച്ച വകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത്. കയറിന്റെ വിലയും സഹ. സംഘങ്ങള്‍ക്ക് ലഭിക്കാനുണ്ട്. കയര്‍ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ഇതൊന്നും പരിഹരിക്കാന്‍ യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. വില സ്ഥിരതാ ഫണ്ടിലേക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടില്ല. കയര്‍ വിറ്റിട്ടും പണം ലഭിക്കാത്ത സംഘങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നതാണ് വിലസ്ഥിരതാ ഫണ്ട്. കയര്‍പിരി സംഘങ്ങളില്‍ നിന്ന് കയര്‍ഫെഡ് മുഖേന സംഭരിക്കുന്ന കയറിന്റെ വില നല്‍കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക.

നിലവില്‍ ഫണ്ട് മാസങ്ങളായി കുടശ്ശികയാണ്. ഇതു പരിഹരിക്കുന്നതിനും നടപടിയില്ല. ചകിരിയുടെയും, കയറിന്റെയും കുത്തക ഇതര സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നീക്കിവെച്ചത് കേവലം 38 കോടി രൂപ മാത്രമാണ്. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടിയില്ല. കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 95 ശതമാനവും സ്വകാര്യമേഖലയില്‍ നിന്നാണ്. അവ ഭൂരിഭാഗവും കേരളം വിടുകയാണ്. അവരെ ഇവിടെ നിലനിര്‍ത്തുന്നതിനോ, പൊതുമേഖലയെ മത്സര സജ്ജമാക്കുന്നതിനോ യാതൊരു പ്രഖ്യാപനങ്ങളുമില്ല.

Tags: Crisis in Coir SectorKerala Budget 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

coir
Kerala

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

Main Article

ബജറ്റില്‍ കണ്ടത് ഇരുണ്ട പിണറായിസം

Editorial

പൊള്ളക്കണക്കുകളും കള്ളത്തരങ്ങളും

Kerala

ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ ബജറ്റ്; നികുതി സ്ലാബുകളിൽ 50% വർദ്ധന, സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി

Kerala

പഴഞ്ചനായ സർക്കാർ വാഹനങ്ങൾ മാറ്റും; പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി വകയിരുത്തി, കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാൻ പദ്ധതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.