Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് നിര്‍മ്മാണത്തൊഴിലാളികളെന്ന ലേബലില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍; കേരളം ഭയക്കണം

കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 05:25 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെട്ടിടനിര്‍മ്മാണരംഗം മുതല്‍ തെരുവില്‍ പച്ചക്കറികളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്നത് വരെയുള്ള ജോലികളില്‍ ഈ ഭായിമാര്‍ നിറഞ്ഞിരിക്കുന്നു. ഇവര്‍ കുടുംബത്തോടെയാണ് എത്തുന്നതെന്നതിനാല്‍ സ്ത്രീകളും ഉണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കേരളത്തിലാകട്ടെ മയക്കമരുന്ന് മുതല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വരെ സ്വാധീനം വര്‍ധിച്ചുവരികയാണ്.

സയീദ് മുഹമ്മദിന്റെ മന്നത്തെ കെട്ടിടത്തില്‍ ഒളിച്ചുകഴിഞ്ഞത് 27 ബംഗ്ലാദേശികള്‍

ഇക്കഴിഞ്ഞ ദിവസം ഏറണാകുളം ജില്ലയിലെ പിറവം താലൂക്കിലെ മന്നത്ത് നിന്നും 27 ബംഗ്ലാദേശ് ഭായിമാരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ആഴമില്ലാത്ത ഒരു നദി മുറിച്ച് കടന്നാണ് ഇവര്‍ ബംഗാളില്‍ എത്തിയത്. അവിടെ നിന്നാണ് കേരളത്തില്‍ എത്തിയത്. ഇത്തരക്കാരെ കേരളത്തില്‍ എത്തിക്കാന്‍ ബംഗാളില്‍ പ്രത്യേക ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എറണാകുളം റൂറല്‍ പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ബംഗ്ലാദേശികളെ കണ്ടെത്തി നാടുകടത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 27 പേരെ കണ്ടെത്തി പൊക്കിയത്. ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച രഹസ്യവിവരം നല്കിയത്. ഇത് പ്രകാരം സയീദ് മുഹമ്മദ് എന്നയാളുടെ കെട്ടിടം 100 പൊലീസുകാരാണ് വളഞ്ഞത്. സ്വദേശിയായ ഹര്‍ഷദ് ഹുസൈന്‍ എന്ന ഒരാളുടെ പേരിലാണ് ഇവര്‍ കെട്ടിടം വാടകയ്‌ക്കെടുത്തത്. ഈ ബംഗ്ലാദേശികള്‍ ഒരു കോണ്‍ട്രാക്ടര്‍ക്ക് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതുവരെ 35 പേരെ എറണാകുളം റൂറല്‍ പൊലീസ്  പിടികൂടിയിട്ടുണ്ട്. 28 വയസ്സായ തസ്ലിമ ബീഗം എന്ന ബംഗ്ലദേശുകാരിയെ രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറഞ്ഞു.

അസമില്‍ നിന്നും കേരളത്തിലേക്ക്

അസമില്‍ പൗരത്വ രജിസ്ട്രി ആരംഭിച്ചതിനാല്‍ അനധികൃതമായി അവിടെ തങ്ങുന്ന ബംഗ്ലാദേശികളും കേരളത്തിലേക്ക് ഒഴുകുന്നുവെന്ന് പറയുന്നു. കേരളം അതിഥിത്തൊഴിലാളികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഇവര്‍ മറയാക്കുന്നത്. ഇവര്‍ അസമില്‍ നിന്നും ആദ്യം കേരളത്തിലേക്കും അവിടെ നിന്ന് ചിലപ്പോള്‍ കര്‍ണ്ണാടകത്തിലേക്കും തെലുങ്കാനയിലേക്കും കുടിയേറുമെന്നും പറയുന്നു. ര്‍ണ്ണാടകയില്‍ കുടക് പൊലുള്ള എസ്റ്റേറ്റുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് ജോലികിട്ടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ജോലി ലഭിക്കൂ. അതിനാല്‍ വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുക എന്നതാണ് പ്രധാന പരിപാടി.

ബംഗ്ലാദേശികള്‍ക്ക് ഇന്ത്യക്കാരെന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡും

ബംഗ്ലാദേശിലെ ഏജന്‍റുമാര്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കുന്നത്. മുന്‍പൊക്കെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ എത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കൂട്ടത്തോടെ കൂടുതല്‍ പേര്‍ എത്തുന്നതോടെ ഈ രജിസ്ട്രേഷന്‍ പഴയതുപോലെ നടക്കുന്നില്ല. ഇത് ഇവരെ പിടികൂടിയാല്‍ തന്നെ മേല്‍വിലാസം ലഭിക്കുന്നതിന് തടസ്സമാകുന്നു.

അന്യസംസ്ഥാനത്തൊഴിലാളികള്‍കേരളത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് കൂടുന്നു

നല്ല കൂലി കിട്ടും എന്നതാണ് കേരളത്തിലേക്ക് ഇവര്‍ കൂട്ടത്തോടെ ഒഴുകുന്നത്. മാത്രമല്ല, മര്യാദയുള്ള സാമൂഹ്യഅന്തരീക്ഷവും ഇവരെ ആകര്‍ഷിക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ തന്നെ 75 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി സര്‍ക്കാര്‍ രേഖകളിലുണ്ട്. രേഖകളില്ലാതെയും പലരും കേരളത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച സ്ഥിതിയുണ്ട്.

സംഘമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങള്‍ കേരളത്തിന്‍റേതല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇവിടെ ഭായിമാരുടെ തനതായ നിയമമാണെന്നും കഞ്ചാവ് വില്‍പനയും ലൈംഗികത്തൊഴിലും ഉള്‍പ്പെടെയുള്ള അസന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്ന ഇടമാണെന്നും പരാതിയുണ്ട്.

സിഐടിയുവിന്റെ അതിഥിത്തൊഴിലാളി സ്നേഹം

സിഐടിയുക്കാരും അതിഥിത്തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിന് ഇവര്‍ അവിഭാജ്യഘടകം ആയതിനാല്‍ ഇവരെ വെച്ച് ഭാവിയില്‍ ഒരു അതിഥിത്തൊഴിലാളി സംഘടന ശക്തമായി രൂപീകരിക്കാമെന്നതും പിന്നീട് ഇവര്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയി മാറുമെന്നതുമാണ് സിഐടിയു ഗൂഢലക്ഷ്യം. ഇതിന്റെ മറവിലും ബംഗ്ലാദേശ് ഭായിമാരെ ബംഗാളില്‍ നിന്നും കടത്തിവിടുന്നുണ്ട്.

 

Tags: ErnakulamRuralBangladeshPerumbavoorATSmigrantsAntiterroristsquadBangladeshibayiOperationclean
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.