Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സി‌എ‌എ, എൻ‌ആർ‌സി രാജ്യവിരുദ്ധ കലാപങ്ങളിൽ ഉൾപ്പെട്ടവർ മഹാകുംഭമേളയ്‌ക്കെത്തി : ജയിലിൽ കഴിയുന്ന 18 പോപ്പുലർ ഫ്രണ്ട് ഭീകരരെ ചോദ്യം ചെയ്തു

Janmabhumi Online by Janmabhumi Online
Feb 6, 2025, 04:56 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്നൗ : മഹാകുംഭമേളയിൽ നടന്ന അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നേരത്തെ പല രാജ്യദ്രോഹ കുറ്റങ്ങളിലും ഉൾപ്പെട്ടവരുടെ സാന്നിധ്യം അപകടദിനത്തിൽ പ്രയാഗ് രാജിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മഹാ കുംഭമേളയിൽ പങ്കെടുത്ത 10,000 ത്തോളം പേരാണ് എ.ടി.എസിന്റെ നിരീക്ഷണത്തിലുള്ളത്. സി‌എ‌എ, എൻ‌ആർ‌സി വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ രാജ്യവിരുദ്ധ കലാപങ്ങളിൽ ഏർപ്പെട്ടവരാണ് സംശയിക്കപ്പെടുന്നവരിൽ ഉൾപ്പെട്ടിരിക്കുന്നത് .എൻ‌ഐ‌എ, എൽ‌ഐ‌യു, എ‌ടി‌എസ്, എസ്‌ടി‌എഫ് തുടങ്ങി അഞ്ചോളം ഏജൻസികൾ അന്വേഷണത്തിനായി മുന്നിട്ടിറങ്ങിയിട്ടുമുണ്ട് . കുറ്റവാളികൾ ആരായാലും അവർക്ക് മാപ്പ് നൽകില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുമുണ്ട്.

കുംഭമേള നടക്കുന്ന പ്രദേശത്തെ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇന്റലിജൻസ് ഏജൻസികൾ ഇപ്പോൾ കേരളം, തമിഴ്നാട് , കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലേയ്‌ക്ക് അന്വേഷണം വ്യാപിച്ചു കഴിഞ്ഞു. നിരീക്ഷണ പട്ടികയിലുള്ള വ്യക്തികളുടെ പ്രവർത്തനങ്ങളും അന്വേഷിച്ചുവരികയാണ്.

വാരണാസിക്ക് ചുറ്റുമുള്ള 10 ജില്ലകളിൽ നിന്നുള്ള, സിഎഎ-എൻആർസി പ്രതിഷേധങ്ങൾ, ക്രിമിനൽ കേസുകൾ, സംസ്ഥാന സർക്കാരിനെതിരായ പ്രകടനങ്ങൾ എന്നിവയുമായി ബന്ധമുള്ള എല്ലാവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതിനുപുറമെ, വാരണാസിയിലെ യുപി എടിഎസ് എൻ‌എസ്‌യുഐ നേതാവ് ജമാലിന്റെ മകൻ സിറാജുദ്ദീനെയും 3 മണിക്കൂർ ചോദ്യം ചെയ്തു.ഇതിനുപുറമെ, ജയിലിൽ കഴിയുന്ന 18 പിഎഫ്‌ഐ തീവ്രവാദികളെയും ചോദ്യം ചെയ്തുവരികയാണ്.

Tags: yogiUP ATS#Mahakumbhmela
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

തിരുപ്പറക്കുണ്ഡ്രത്തെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുരുകഭക്തര്‍ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം (വലത്ത്)
India

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ അടിക്കല്ലിളക്കാന്‍ മുരുകഭക്തര്‍; സിക്കന്ദര്‍മലയെ തടയാന്‍ യോഗിയും പവന്‍കല്യാണും മുരുകന്റെ മലയില്‍ എത്തും

India

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

India

റോഡിൽ നിസ്ക്കാരം അനുവദിക്കില്ല ; പെരുന്നാളിന്റെ പേരിൽ പശുവിനെ കശാപ്പ് ചെയ്താൽ അകത്താകുമെന്നും യോഗി

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies