Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു വിവാഹം കഴിച്ചു; രണ്ടും ഒഴിവാക്കി; ബോളിവുഡ് നടന്‍ അമീര്‍ഖാന് മൂന്നാമതും പ്രണയം

രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു പേരുമായി വിവാഹമോചനം നേടുകയും ചെയ്ത നടനാണ് ബോളിവുഡ് താരം അമീര്‍ഖാന്‍. ഇപ്പോഴിതാ ബെംഗളൂരുവില്‍ പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് അമീര്‍ഖാന്‍ എന്ന വാര്‍ത്തകള്‍ പരക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 06:22 pm IST
in India
അമിര്‍ഖാനും രണ്ടാം ഭാര്യ കിരണ്‍ റാവുവും മകനും (ഇടത്ത്) ആദ്യ ഭാര്യ റീന ദത്തയും രണ്ട് മക്കളും (വലത്ത്)

അമിര്‍ഖാനും രണ്ടാം ഭാര്യ കിരണ്‍ റാവുവും മകനും (ഇടത്ത്) ആദ്യ ഭാര്യ റീന ദത്തയും രണ്ട് മക്കളും (വലത്ത്)

മുംബൈ: രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു പേരുമായി വിവാഹമോചനം നേടുകയും ചെയ്ത നടനാണ് ബോളിവുഡ് താരം അമീര്‍ഖാന്‍. ഇപ്പോഴിതാ ബെംഗളൂരുവില്‍ പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് അമീര്‍ഖാന്‍ എന്ന വാര്‍ത്തകള്‍ പരക്കുന്നു.

1986ല്‍ ആണ് അമീര്‍ഖാന്റെ ആദ്യ വിവാഹം. നടി റീന ദത്തയെയാണ് വിവാഹം ചെയ്തത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവാഹബന്ധം അവസാനിപ്പിച്ചു. ഇതില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്.

രണ്ടാമത് വിവാഹം ചെയ്തത് തിരക്കഥാകൃത്ത് കിരണ്‍ റാവുവിനെയാണ്. 2005ലായിരുന്നു ഈ വിവാഹം. പിന്നീട് 2021ല്‍ വിവാഹമോചനം നേടി. ഇതില്‍ ആസാദ് റാവു ഖാന്‍ എന്ന് പേരില്‍ ഒരു മകനുണ്ട്.

ബോളിവുഡില്‍ പണ്ട് കുറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് അമീര്‍ഖാന്‍. സര്‍ഫറോഷ്, ലഗാന്‍, ദില്‍ ചാഹ്താ ഹെ, രംഗ് ദേ ബസന്തി, ഫന, പികെ, 3 ഇഡിയറ്റ്സ്, തലാഷ്, ഗജിനി, ധൂം5, ദങ്കല്‍ എന്നിവ അമീര്‍ഖാന്റെ ഹിറ്റ് സിനിമകളാണ്. പക്ഷെ കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു ഹിറ്റ് പോലും അമീര്‍ഖാന് ഉണ്ടായിട്ടില്ല.

അതിനിടെ നിലനില്‍പിന്റെ ഭാഗമായി ഒരു തെലുങ്ക് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അമീര്‍ ഖാന്‍ പ്രത്യക്ഷപ്പെടും എന്നും വാര്‍ത്തയുണ്ട്. ബാഹുബലി ഫെയിം സംവിധായകനായ എസ്.എസ്. രാജമൗലിയുടെ പുതിയ സിനിമയില്‍ ആണ് അമീര്‍ഖാന്‍ വില്ലനാകും എന്ന് വാര്‍ത്ത പുറത്തുവരുന്നത്. തെലുങ്ക് നടന്‍ മഹേഷ് ബാബുവാണ് ഈ സിനിമയില്‍ നായകന്‍ എന്നും കേള്‍ക്കുന്നു. ഇത്രയും കാലം നായകനായി തിളങ്ങിയ ഒരാള്‍ വില്ലന്‍ വേഷം കെട്ടുന്നത് പല അമീര്‍ഖാന്‍ ആരാധകര്‍ക്കും ചിന്തിക്കാനേ കഴിയുന്നില്ല.

ഇപ്പോള്‍ അമീര്‍ ഖാന് 59 വയസ്സുണ്ട്. അതിനിടയിലാണ് വീണ്ടും അമീര്‍ ഖാന്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത പുറത്തുവരുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കാമുകി എന്ന് അറിയുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വിവാഹത്തില്‍ നിന്നുള്ള മൂന്ന് മക്കളെ പിന്തുണച്ച് നില്‍ക്കുന്ന ഒരു പിതാവാണ് അമീര്‍ ഖാന്‍. അതിനിടെ പുതിയ കാമുകിയെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം പരിചയപ്പെടുത്തി എന്നും വാര്‍ത്തയുണ്ട്.

 

 

Tags: JunaidkhanbollywoodLoveAamirKhanReenaduttakiranRaothirdmarrigageIrakhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.