Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഭയം നൽകിയ നാട്ടിൽ തന്നെ സ്ഫോടനങ്ങളും,  കൊലയും : സ്വീഡനിലെ ആക്രമണങ്ങൾക്ക് പിന്നിൽ കുടിയേറ്റ മുസ്ലീങ്ങളെന്ന് വിദഗ്ധർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 02:27 pm IST
in World

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ഒറെബ്രോയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമികയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ ആക്രമണം . . സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയയാൾ സിറിയൻ വംശജനാണെന്നാണ് റിപ്പോർട്ട്. പൊതുവെ ശാന്തമായ നഗരമെന്നാണ് ഒറെബ്രോ അറിയപ്പെട്ടിരുന്നത്.

എന്നാൽ ഇന്ന് ഗോഥെൻബർഗ്, മാൽമോ, സ്റ്റോക്ക്ഹോം എന്നീ നഗരങ്ങൾ പതിവായി കൂട്ടക്കൊലയ്‌ക്ക് സാക്ഷ്യം വഹിക്കുന്നു. ഫ്ലാറ്റുകൾ തകർക്കപ്പെടുന്നു, ഷോപ്പിംഗ് സെന്ററുകളിൽ പകൽസമയത്ത് വെടിവയ്‌പ്പ് നടക്കുന്നു. യൂറോപ്യൻ രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അക്രമത്തിലേക്ക് നടന്നടുത്തിരിക്കുന്നു.2025 ലെ ആദ്യ മാസത്തിൽ, സ്വീഡനിൽ 31 സ്ഫോടനങ്ങളാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം ഓരോ മൂന്ന് ദിവസത്തിലും ബോംബാക്രമണങ്ങളും ഓരോ 28 മണിക്കൂറിലും വെടിവയ്‌പ്പുകളും നടന്നു.മിഡിൽ ഈസ്റ്റേൺ, ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണ് സ്വീഡനിലെ ഗുണ്ടാസംഘങ്ങൾക്ക് പിന്നിൽ എന്നാണ് അനുമാനം.ഇത് സ്വീഡന്റെ പാരമ്പര്യ പ്രശ്നമാണ്. അക്രമത്തിൽ നമുക്ക് നിയന്ത്രണമില്ലെന്ന് വ്യക്തമാണ്,” സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.

സ്വീഡനിലെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമിക ഇസ്ലാമിസ്റ്റുകളുടെ പ്രധാന ശത്രുവായിരുന്നു.ഇറാഖിൽ നിന്ന് സ്വീഡനിൽ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു മോമിക . ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്ന സ്വീഡനെ രണ്ട് തലമുറകൾക്കുള്ളിൽ യൂറോപ്പിലെ ഏറ്റവും അപകടകരമായ ഒന്നാക്കി ബഹുജന ഇസ്ലാമിക കുടിയേറ്റം മാറ്റി – യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് റെയർ ഫൗണ്ടേഷനിലെ ആമി മെക് പറഞ്ഞു.

Tags: SwedenAttacksMuslim immigrants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുകെയിൽ ലേബർ പാർട്ടിയുടെ ഇസ്ലാമിനോടുള്ള ലിബറൽ മനോഭാവം അനധികൃത കുടിയേറ്റക്കാർക്ക് തണലേകുന്നു : കഴിഞ്ഞ ആഴ്ച രാജ്യത്ത് പ്രവേശിച്ചത് രണ്ടായിരത്തിലധികം പേർ

World

സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാഖി പൗരൻ സൽവാൻ മോമിക വെടിയേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് ഇസ്ലാമിന്റെ മതഭ്രാന്തിനെ ശബ്ദമുയർത്തിയ വ്യക്തി

World

ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ഇക്കുറി രണ്ട് പേർക്ക് ; നിര്‍മിതബുദ്ധിയിലെ വിവിധ കണ്ട് പിടുത്തങ്ങൾ അംഗീകാരത്തിന് അർഹരാക്കി

World

വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസും ഗാരി റോവ്കിനും

World

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ടിവിയും, മൊബൈലും കാണിക്കരുത് ; വിലക്കേർപ്പെടുത്തി സ്വീഡൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.