New Release

‘ജോംഗ’ടൈറ്റിൽ പ്രകാശനം ചെയ്തു

Published by

വാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു.
പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.
ഒരു മുൻ സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’.

മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.
മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.
സംഗീതം – ജെഫ്രി ജോനാഥൻ
ഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്,
എഡിറ്റിംഗ് അതുൽ വിജയ്.
കലാസംവിധാനം. ജയൻ ക്രയോൺ.
മേക്കപ്പ് – ലിബിൻ മോഹൻ.
ഡിസൈൻ – റോസ്മേരി ലില്ലു’
സംഘടനം-കലൈകിംഗ്സ്റ്റൺ.
സൗണ്ട് ഡിസൈൻ -അരുൺ വർമ്മ
പ്രൊഡക്ഷൻ കൺട്രോളർ – എൽ.ബി. ശ്യാംലാൽ ‘
ക്വിസ്സോ മൂവീസ്സിന്റെ ബാനറിൽ വിജയ് ബൻ മ്പാൽ, നമ്പീർ.പി.എം. എന്നിവര് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം
കുളു മൊണാലി കണ്ണൂർ, എന്നിവിടങ്ങളിലായി പൂർത്തിയാകും
വാഴൂർ ജോസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by