Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയേട്ടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു 

പ്രൊഫ. കെ. വനജ, ശ്രീ. കെ. സി. അജയകുമാർ, എം.രാജശേഖര പണിക്കർ എന്നിവർ നിർവഹിച്ച വിവർത്തനങ്ങൾ പ്രജ്ഞാ പ്രവാഹ് പ്രതിഷ്ഠാനും കിതാബ് വാലേ ന്യൂ ഡൽഹിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2025, 12:55 pm IST
in India

ന്യൂദൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും സൈദ്ധാന്തികനുമായ സ്വർഗ്ഗീയ രംഗ ഹരി (ഹരിയേട്ടൻ) രചിച്ച ഗ്രന്ഥങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് വിവർത്തനങ്ങളുടെ പ്രകാശനം ഫെബ്രുവരി 2 ന് പ്രഗതി മൈതാനത്ത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ച് നടന്നു.

പ്രകാശന ചടങ്ങിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, ഡൽഹി യൂണിവേഴ്സിറ്റി സൗത്ത് കാമ്പസ് ഡയർക്ടർ പ്രൊഫ. പ്രകാശ് സിംഗ്, ഓർഗനൈസർ മാഗസിൻ എഡിറ്റർ പ്രഫുല്ല കേത്കർ, പ്രൊഫ. സഞ്ജയ് വെർമ (ഡൽഹി യൂണിവേഴ്സിറ്റി), പ്രസാധകനായ പ്രശാന്ത് ജയിൻ എന്നിവർ സംബന്ധിച്ചു.

പ്രൊഫ. കെ. വനജ, ശ്രീ. കെ. സി. അജയകുമാർ, എം.രാജശേഖര പണിക്കർ എന്നിവർ നിർവഹിച്ച വിവർത്തനങ്ങൾ പ്രജ്ഞാ പ്രവാഹ് പ്രതിഷ്ഠാനും കിതാബ് വാലേ ന്യൂ ഡൽഹിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവർത്തനങ്ങൾ:

പ്രൊഫ. കെ. വനജ: വ്യാസമഹാഭാരതത്തിലെ ദ്രൗപദി എന്ന ഗ്രന്ഥത്തിന് ‘വ്യാസ് മഹാഭാരത് മേം ദ്രൗപദി’ (व्यास महाभारत में द्रौपदी)എന്ന പേരിലുള്ള ഹിന്ദി വിവർത്തനം.

കെ.സി. അജയകുമാർ: വ്യാസമഹാഭാരതത്തിലെ കർണൻ എന്ന ഗ്രന്ഥത്തിന് ‘വ്യാസ് മഹാഭാരത് മേം കർണ്’ (व्यास महाभारत में कर्ण) എന്ന പേരിലുള്ള ഹിന്ദി വിവർത്തനം, ‘Karna in Vyasa Mahabharata’ എന്ന പേരിലുള്ള ഇംഗ്ലീഷ് വിവർത്തനം.

എം. രാജശേഖര പണിക്കർ : വ്യാസമഹാഭാരതത്തിലെ നാരദൻ എന്ന ഗ്രന്ഥത്തിന് ‘Narada in Vyasa Mahabharata’ എന്ന ഇംഗ്ലിഷ് വിവർത്തനം.

Tags: keraladelhiR HariWriter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.