Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്, താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സിന് നാണക്കേടായി

ബ്ലാസ്‌റ്റേഴ്‌സ് താരം മിലോസ് ഡ്രിന്‍സിച്ചിനെ പിടിച്ചുതള്ളിയതിനാണ് ജോര്‍ദാന്‍ ഗില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 11:16 pm IST
in Football

ചെന്നൈ: ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. 3-1 എന്ന സ്‌കോറിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ചെന്നൈക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുന്നത്.

19 മത്സരങ്ങളില്‍ നിന്ന് ഏഴു വിജയവുമായി 24 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്.

ഹെസൂസ് ഹിമെനെ (മൂന്നാം മിനിറ്റ്), കോറു സിംഗ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍വല കുലുക്കിയത്. 37ാം മിനിറ്റില്‍ ജോര്‍ദാന്‍ ഗില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതോടെ ചെന്നൈയ് പത്തു പേരുമായാണ് കളിച്ചത്.

ബ്ലാസ്‌റ്റേഴ്‌സ് താരം മിലോസ് ഡ്രിന്‍സിച്ചിനെ പിടിച്ചുതള്ളിയതിനാണ് ജോര്‍ദാന്‍ ഗില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്.

അവസാന മിനിറ്റില്‍ വിന്‍സി ബരെറ്റോ ചെന്നൈയ്‌ക്കായി ആശ്വാസ ഗോള്‍ നേടി്. ഇന്ന് ജയിച്ചില്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാവില്ലായിരുന്നു.

അതേസമയം,മത്സരത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ത്തത് നാണക്കേടായി. നായകന്‍ അഡ്രിയാന്‍ ലൂണയും, സ്‌െ്രെടക്കര്‍ നോഹ സദോയിയുമായാണ് ഗ്രൗണ്ടില്‍ വഴക്കിട്ടത്. ഇഞ്ചുറി ടൈമിലാണ് താരങ്ങള്‍ വഴക്കടിച്ചത്. ഗോളിലേക്ക് എളുപ്പം നല്‍കേണ്ട പാസ് നോഹ പാഴാക്കുകയായിരുന്നു. തുടര്‍ന്ന് നയാകന്‍ ലൂണ ദേഷ്യപ്പെട്ട് ഓടിവന്ന് നോഹയോട് വഴക്കിടുന്നത്.

ഇരുവരും പരസ്പരം തള്ളുകയും രൂക്ഷമായ ഭാഷയില്‍ കൊമ്പുകോര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സഹതാരമെത്തി നോഹയെ മാറ്റിക്കൊണ്ടുപോവുകയായിരുന്നു.

Tags: ISLGroundkerala blasterswinChennain FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Cricket

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോക കിരീടം ഉയര്‍ത്തി ഇന്ത്യ, മിന്നിച്ച് വൈഭവ് സൂര്യവംഷി, ഇന്ത്യയുടെ ആറാം ലോകകിരീടം

Cricket

ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.